Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സങ്കടക്കാഴ്ചയായി... മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു

05 JULY 2025 07:45 AM ISTമലയാളി വാര്‍ത്ത
മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവര്‍ണിയില്‍ വീട്ടില്‍ അജ്മല്‍ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ബുധനാഴ്ചയാണ് സംഭവം. കപ്പലിലെ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമ...

ദമ്മാമില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

27 October 2016

കിഴക്കന്‍ സൗദിയിലെ ദമ്മാമില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ദമ്മാംജുബൈല്‍ റോഡിലെ ദബ്ബാബിലാണ് സംഭവം. രാത്രി 12 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം സ്വകാര്യ വാഹനത്...

കൗമാരക്കാരന്റെ തലവെട്ടാന്‍ ഐഎസിന്റെ ആരാച്ചാര്‍ വാളോങ്ങവെ സിനിമാ സ്‌റ്റൈലില്‍ അവതരിച്ച ഇറാഖി യുവാവ് ആരാച്ചാരെ കൊന്ന് കുട്ടിയെ രക്ഷപ്പെടുത്തി

27 October 2016

ഐഎസ് തീവ്രവാദികള്‍ തല വെട്ടല്‍ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുമ്പായി സിനിമ സ്‌റ്റൈലില്‍ അവതരിച്ച ഇറാഖി യുവാവിന്റെ ഇടപെടല്‍ കൗമാരക്കാരന്റെ ജീവന്‍ രക്ഷിച്ചു. മൊസൂളിലായിരുന്നു സംഭവം. മൊസൂളിലെ സ്‌നൈപ്പര...

ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വില്ലയില്‍ കെട്ടിയിട്ട നിലയില്‍

26 October 2016

ഖത്തറില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമിനെ(45)യാണ് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദോഹയിലെ...

ദുബായ് വാട്ടര്‍ കനാല്‍ അടുത്ത മാസം തുറക്കും

25 October 2016

സുവര്‍ണ നഗരിക്ക് പുതിയ മുഖഛായ പകരുന്ന ദുബായ് വാട്ടര്‍ കനാല്‍ അടുത്ത മാസം തുറക്കുമെന്ന് ആര്‍ടിഎ. അന്തിമ മിനുക്കുപണികള്‍ നടക്കുന്ന വാട്ടര്‍ കനാലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം ഒഴുക്കുത്തുടങ്ങി. വരുംദ...

പൂച്ചകളുടെ എണ്ണം കൂടുന്നു; ദുബായില്‍ രണ്ടു വര്‍ഷം കൊണ്ട് വന്ധ്യംകരിച്ചത് 5,300 പൂച്ചകളെ

24 October 2016

നാട്ടില്‍ പട്ടിയെ പേടിച്ച് നടക്കാന്‍ പറ്റില്ലെങ്കില്‍ അങ്ങ് ദുബായില്‍ ശല്യമുണ്ടാക്കുന്നത് പൂച്ചകളാണ്.2014, 2015 വര്‍ഷങ്ങളില്‍ തെരുവില്‍ അലയുന്ന പൂച്ചകളുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയുണ്...

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി അന്തരിച്ചു

24 October 2016

ഖത്തര്‍ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദീവാനെ അമീരി മരണവാര്‍ത്ത ഔദ്യോഗി...

ഖത്തറില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി, ജോലി ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞു മാത്രമേ പുതിയ ജോലിയില്‍ പ്രവേശിക്കാനാവൂ

24 October 2016

ഖത്തറില്‍ പുതിയ തൊഴില്‍, താമസാനുമതി നിയമമനുസരിച്ച് ജോലിയില്‍ നിന്നു പിരിച്ചു വിടുകയോ ജോലി ഉപേക്ഷിച്ചു മടങ്ങുകയോ ചെയ്യുന്നവര്‍ക്ക് കരാര്‍ കാലാവധി തീര്‍ന്നതിന് മുന്‍പ് ഖത്തറിലേക്ക് മടങ്ങിവരാനാവില്ല. ഡിസ...

ദുബായ് സഫാരി പാര്‍ക്ക് അടുത്ത വര്‍ഷം സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കും, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

22 October 2016

ലോകത്തെ ഏറ്റവും മികച്ച സഫാരി പാര്‍ക്കുകളിലൊന്നായ ദുബായ് സഫാരി പാര്‍ക്ക് അടുത്തവര്‍ഷം ആദ്യം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ഒന...

ഷാര്‍ജയിലെ വീട്ടില്‍ നിന്നും നാല് സിംഹങ്ങളെ പിടിച്ചെടുത്തു

21 October 2016

ഷാര്‍ജയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് സിംഹങ്ങളെ അധികൃതര്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഭവം. ഈ വര്‍ഷം ഇതുവരെ നിരവധി വിദേശ വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്....

അബുദബിയില്‍ ടൂര്‍ സൈക്‌ളിങിന് തുടക്കമായി

21 October 2016

അബുദബി ടൂര്‍ സൈക്‌ളിങിന് തുടക്കമായി. ഒന്നാം ഘട്ടത്തില്‍ ഇറ്റലിക്കാരനായ ഗിയാകമോ നിസോലോ വിജയിച്ചു. സൈക്കിള്‍ ടൂര്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും...

കുവൈറ്റില്‍ എയര്‍ പോര്‍ട്ട് പരിശോധനയില്‍ കുടുങ്ങി മലയാളി ജയിലിലായി

20 October 2016

പണി തരുന്ന മരുന്നുകളെ തിരിച്ചറിയുക. കുവൈറ്റില്‍ ജോലി തേടിപ്പോയ യുവാവ് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കുടുങ്ങി ജയിലിലായതായി സൂചന. സോറിയാസിസിനുള്ള ആയുര്‍വേദ മരുന്നുകള്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്.കൊല്ലം ...

സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പാക്കി

19 October 2016

കൊലപാതക കേസില്‍ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി രാജകുമാരനായ തുര്‍ക്കി ബിന്‍ സൈദ് അല്‍ കബീറിനെയാണ് റിയാദില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. സൗദി പൗരനായ അദേല്‍ അല്‍ മുഹമ്മദിനെ വെടിവ...

ഒമാനില്‍ വിസ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു

12 October 2016

ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ച വ്യാധികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം ലക്ഷ്യമിട്ടാ...

ഇന്ത്യാക്കാരന്‍ ഫാന്‍സി  നമ്പര്‍ പ്ലെയ്റ്റ് സ്വന്തമാക്കിയത്60 കോടി രൂപയ്ക്ക്

11 October 2016

അറുപത് കോടി രൂപ(3.3 കോടി ദിര്‍ഹം)യോളം നല്‍കി വാഹന നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ദുബായില്‍ ബിസിനസുകാരനായ ബല്‍വിന്ദര്‍ സഹാനിയാണ് ഡി-5 എന്ന നമ്പര്‍ ദുബായ് റോഡ...

അച്ഛന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താനായി പതിനാറു വയസ്സുകാരിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച പ്രവാസി യുവാവ് ദുബായ് പോലീസിന്റെ പിടിയില്‍

07 October 2016

പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി പതിനാറു വയസ്സുള്ള പാകിസ്താന്‍ പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരായ പ്രവാസി യുവാവ് അറസ്റ്റില്‍. 36 കാരനായ ഇയാള്‍ക്ക് പുറമെ മറ്റ് ...

Malayali Vartha Recommends