Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു

16 SEPTEMBER 2025 12:18 PM ISTമലയാളി വാര്‍ത്ത
അടുത്ത വർഷത്തിനുള്ളിൽ യുഎഇ സ്വയം നിയന്ത്രിത ടാക്സികളിൽ നിന്ന് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളിലേക്ക് ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുമെന്ന് 7X ഗ്രൂപ്പ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്. അബുദാബിയിലെ മസ്ദർ സിറ്റിയിൽ കമ്പനി നിലവിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് , ഓട്ടോണമസ് വാഹനങ്ങൾ ഉപയോഗിക്ക...

റംസാന്‌ മുന്നോടിയായി സൗദിയില്‍ പൊതുമാപ്പ്‌

04 July 2013

സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക്‌ അബ്ദുള്ള രാജാവ്‌ പൊതുമാപ്പ്‌ അനുവദിച്ചു. റംസാന്‍ പ്രമാണിച്ചാണ്‌ പൊതുമാപ്പ്‌ അനുവദിച്ചിരിക്കുന്നത്‌. പൊതുമാപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അര്‍ഹരായവ...

സൗദിയില്‍ നിതാഖത്‌ സമയ പരിധി നാലുമാസത്തേക്ക്‌ നീട്ടി

02 July 2013

നിതാഖത്ത്‌ സമയ പരിധി നാല്‌ മാസത്തേക്ക്‌ കൂടി നീട്ടി. നവംബര്‍ നാലുവരെയാണ്‌ കാലാവധി നീട്ടിയത്‌. സൗദി തൊഴില്‍ മന്ത്രാലയമാണ്‌ ഇക്കാര്യം അറിയിച്ചത്‌. നിതാഖത്ത്‌ സമയപരിധി നീട്ടണമെന്ന വിവിധ മന്ത്രാലയങ്ങളുടെയ...

യു.എ.ഇ. മാര്‍ക്കറ്റുകളില്‍ പച്ചക്കറിക്ക് പൊള്ളുന്ന വില

01 July 2013

ചൂടുകാലം തുടങ്ങിയതോടെ യു.എ.ഇ. മാര്‍ക്കറ്റുകളില്‍ മത്സ്യത്തിനെന്നപോലെ പച്ചക്കറിക്കും വിലയേറിത്തുടങ്ങി. പ്രധാന കയറ്റുമതി കേന്ദ്രങ്ങളായ ജോര്‍ദാന്‍, ഒമാന്‍, സൗദി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഠിനമായ ചൂട...

ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി അബൂദബിയില്‍ ടാക്സി വില്ലേജ്

29 June 2013

ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി അബൂദബിയില്‍ ടാക്സി വില്ലേജ് വരുന്നു. 18000 ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ടാക്സി വില്ലേജിന്‍െറ മാസ്റ്റര്‍ പ്ള...

റമദാന്‍ വ്രതം പ്രമാണിച്ച്‌ ഖത്തറില്‍ സാധനങ്ങള്‍ക്ക്‌ 10 ശതമാനം വില കുറച്ചു

25 June 2013

റമദാന്‍ വ്രതം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലകുറച്ച് വാണിജ്യ വ്യാപാര മന്ത്രാലയം ഉത്തരവിറക്കി. ഭക്ഷ്യ വസ്തുക്കളടക്കം 320 സാധനങ്ങളുടെ വിലനിലവാര പട്ടികയാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 275 സാധനങ...

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചു

24 June 2013

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് താല്‍ക്കാലിമായി നിര്‍ത്തിവെച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വിദേശികള്‍ക്ക് ലൈസന്‍സ്‌ നല്‍കില്ല. അതേസമയം, ഇരുപതാം നമ്പര്‍ വിസയിലുള്ള വീട...

സൗദിയില്‍ ഇനിമുതല്‍ അവധി ദിനങ്ങള്‍ വെള്ളിയും ശനിയും

24 June 2013

സൗദിയില്‍ അവധി ദിവസങ്ങളില്‍ മാറ്റം. നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു അവധി. എന്നാല്‍ ഇനിയങ്ങോട്ട്‌ വെള്ളി ശനി ദിവസങ്ങളായിരിക്കും അവധിയായി കണക്കാക്കുക. അടുത്തയാഴ്‌ചമുതല്‍ ഇത്‌ പ്രാബല്യത്തില്‍ ...

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി ഇനി വീഡിയോ ഓഡിയോ സംവിധാനവും

22 June 2013

ദുബായില്‍ അടിക്കടിയുണ്ടാവുന്ന വാഹനാപകടങ്ങള്‍ക്ക്‌ മുഖ്യകാരണം നിയമലംഘനമാണെന്ന്‌ ദുബായ്‌ പോലീസ്‌ കണ്ടെത്തിയിരുന്നു. അത്തരക്കാരെ കര്‍ശനമായി നേരിടാനുള്ള പദ്ധതിയാണ്‌ ദുബായ്‌ പോലീസ്‌ ആസൂത്രണം ചെയ്യുന്നത്‌. ...

സൗദിയില്‍ നിര്‍മ്മാണ മേഖലയില്‍ എണ്‍പതു ശതമാനവും പ്രതിസന്ധിയില്‍

20 June 2013

സൗദി അറേബ്യയില്‍ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്‌. തൊഴിലാളികളുടെ അഭാവം മൂലമാണ്‌ പ്രതിസന്ധി രൂപപ്പെട്ടത്‌. ഏകദേശം 80 ശതമാനം നിര്‍മ്മാണ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്‌. നിയമ ലംഘകര്‍ പദവി ശരിയാക്കുകയ...

പിഞ്ചുകുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

19 June 2013

പിഞ്ചുകുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച രണ്ട് വീട്ടുജോലിക്കാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്യോപ്യന്‍, ഫിലിപ്പീന്‍സ് സ്വദേശിനികളാണ് പിടിയിലായത്. ഇവര്‍ മദ്യം നല്‍കിയ കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആ...

സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം 18 ലക്ഷം ദിര്‍ഹത്തിന്റ മോഷണം നടത്തിയ പാകിസ്ഥാന്‍ സംഘം പിടിയില്‍

12 June 2013

സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തി വിവിധ കമ്പനികളില്‍ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ അബൂദബി പൊലീസ് പിടികൂടി. പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്. രണ്ട് മാസത...

അബുദാബി സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 27 മുതല്‍ ആഗസ്റ്റ് 17 വരെ

10 June 2013

വേനല്‍ കാലത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട്‌ അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 27 മുതല്‍ നടക്കും. 52 ദിവസം നീളുന്ന മേള ആഗസ്റ്റ് 17ന് സമാപിക്ക...

മതിയായ രേഖകള്‍ ഉള്ളവര്‍ക്ക്‌ കുവൈറ്റിലേക്ക്‌ തിരിച്ചു വരാം

03 June 2013

കുവൈറ്റില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ മടക്കി അയച്ചവര്‍ക്ക്‌ മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ തിരിച്ചു വരാമെന്ന്‌ കുവൈറ്റ്‌ സ്ഥാനപതി സമി മുഹമ്മദ്‌ അല്‍ സുലൈമാന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കേസുകളില്‍ പെട്...

സ്വദേശിവത്‌കരണം കുവൈറ്റില്‍ വ്യാപകമായ അറസ്റ്റ്‌

01 June 2013

സൗദി അറേബ്യക്കു പുറമെ കുവൈത്തിലും സ്വദേശിവത്കരണം കര്‍ശനമാക്കിയതോടെ നൂറുകണക്കിന് മലയാളികള്‍ തിരിച്ചുവരുന്നു. വിസ മാറി ജോലിചെയ്യുന്നവരെ വ്യാപകമായി അറസ്റ്റുചെയ്യുകയാണ്. ഏതുനിമിഷവും പോലീസിന്റെ പിടിയിലാവുമ...

യു.എ.ഇ.യിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

28 May 2013

യു.എ.ഇ.യില്‍ തൊഴിലെടുക്കുന്ന ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നീക്കം അന്തിമഘട്ടത്തില്‍. പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിശ്രമജീവിതത്തിന് ഉതകുന്ന...

Malayali Vartha Recommends