Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി

15 OCTOBER 2026 10:14 PM ISTമലയാളി വാര്‍ത്ത
റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ സംഭവത്തിൽ നിർണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ച...

ദുബൈ ചലച്ചിത്രോത്സവത്തിന് തുടക്കമായി

10 December 2014

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം പറയുന്ന \'ദ തിയറി ഓഫ് എവരിതിങ്\' പ്രദര്‍ശനത്തോടെ 11ാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഡിഫ്)ത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും...

വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ യു.എ.ഇ

09 December 2014

വിവിധ രംഗങ്ങളിലെ സമഗ്ര വളര്‍ച്ചയുടെ ബലത്തില്‍ യു.എ.ഇ വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തിയതായി റിപ്പോര്‍ട്ട്. സമ്പദ്ഘടനയിലും വ്യാപാര രംഗത്തും നിക്ഷേപത്തിലും സാങ്കേതിക, വിനോദസഞ്ചാര മേഖലകളിലെല്ലാം ...

എണ്ണ വില കൂപ്പു കുത്തുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ആശങ്കയില്‍

08 December 2014

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എണ്ണ വില. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിന് നിലനില്‍ക്കുന്നത്. ക്രൂഡ് ഓയില...

മസ്‌കറ്റ്‌ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം; നാലു പേര്‍ക്ക് പരിക്ക്

06 December 2014

തലസ്ഥാന നഗരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയും തീപിടിത്തവും പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചക്കു ശേഷം മിന അല്‍ ഫഹലിലെ ഒമാന്‍ ഓയില്‍ റിഫൈനറീസ് ആന്‍ഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനിയുട...

വിസ്മയമായി ചോക്ലേറ്റ് ഗോപുരം

03 December 2014

 ചോക്ലേറ്റില്‍ ബുര്‍ജ് ഖലീഫയുടെ രൂപം തീര്‍ത്ത് ദുബൈ മറ്റൊരു റെക്കോഡു കൂടി സ്വന്തമാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 44.2 അടി ഉയരത്തില്‍ ചോക്ലേറ്റ് കൊണ്ടു ദുബൈയുടെ മാതൃകയുണ്ടാക്കി പ്രദര്...

ദുബായ് മെട്രോ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി സ്മാര്‍ട് കിയോസ്‌കുകള്‍

30 November 2014

യാത്രക്കാര്‍ക്ക് വേണ്ട വിവരങ്ങള്‍ സ്മാര്‍ട്ടായി നല്‍കുന്ന സംവിധാനമാണിത്. മെട്രോ, ബസ് എന്നിവയുടെ സമയക്രമങ്ങള്‍, റൂട്ട് മാപ്പുകള്‍, മെട്രോ സംബന്ധിയായ വിവരങ്ങള്‍, സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ എന്നിവയെല്ല...

വിലയിടിവ് സ്വാഭാവികം; ഉല്‍പാദന നിയന്ത്രണം വേണ്ടെന്ന് എണ്ണ രാജ്യങ്ങള്‍

27 November 2014

എണ്ണ ഉല്‍പാദന, കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടി വിയന്നയില്‍ വ്യാഴാഴ്ച ചേരാനിരിക്കെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനാവില്‌ളെന്ന സന്ദേശവുമായി ജി.സി.സി രാജ്യങ്ങള്‍. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഉ...

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി പരിഗണനയില്‍

26 November 2014

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സ്‌റ്റേറ്റ് കൗണ്‍സിലിന്റെ പരിഗണനയില്‍. ചില അംഗങ്ങള്‍ എതിര്‍ത്തതിനാല്‍ തീരുമാനം വോട്ടിങ്ങിലൂടെയാണ് അംഗീകരിച്ചത...

കനത്ത മൂടല്‍മഞ്ഞ് കാരണം അബുദാബിയില്‍ വിമാനത്താവള റണ്‍വേ അടച്ചു

25 November 2014

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞ് കാരണം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചു. അബുദാബിയിലെത്തുന്ന വിമാനങ്ങളെ പരിസരപ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ച...

ദുബായില്‍ ആയിരം തൊഴിലാളികള്‍ ചേര്‍ന്ന് ദേശീയപതാക തീര്‍ത്തു

24 November 2014

മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള ദേശീയ ദിനാഘോഷങ്ങള്‍ക്ക് ദുബായില്‍ വര്‍ണശബളമായ തുടക്കം. സബീല്‍ പാര്‍ക്കില്‍ തൊഴിലാളികളെ അണിനിരത്തി മനുഷ്യ പതാക തീര്‍ത്തുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. ...

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപ്പിടിത്തം; രണ്ട് ഗുദാമുകള്‍ ചാമ്പലായി

21 November 2014

വ്യവസായ മേഖല 13ല്‍ വന്‍ തീപിടിത്തം. സ്റ്റേഷനി സാധനങ്ങള്‍ സൂക്ഷിക്കുന്ന രണ്ട് ഗുദാമുകള്‍ കത്തി ചാമ്പലായി. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. അപകട കാരണം വ്യക്തമായിട്ടില്ല. ബുധനാഴ്ച രാത്രി ഗുദാമുക...

ഷാര്‍ജയില്‍ വമ്പന്‍ സൗരോര്‍ജ പദ്ധതി വരുന്നു

17 November 2014

ഷാര്‍ജയില്‍ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പുത്തന്‍ സൗരോര്‍ജ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഊര്‍ജ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ്‌ വാട്ടര്‍ അതോറിറ്റി (സേവ) പുതിയ സൗര...

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴ

17 November 2014

രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഞായറാഴ്ച പരക്കെ കാറ്റും മഴയും. മക്കയില്‍ ഇടിമിന്നലും കാറ്റുമായി മഴ കനത്തു പെയ്തു. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ലഭിച്ചു. മക്കയില്‍ ഉ...

ഒമാനില്‍ ടൂറിസ്റ്റ് സീസണ്‍ വരവായി

15 November 2014

ഒമാനിലെ കാലാവസ്ഥ മാറിയതോടെ വിനോദസഞ്ചാര മേഖല ഉണര്‍ന്നുതുടങ്ങി. ശൈത്യകാലത്തിന്റെ വരവറിയിച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങിയതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ എത്തിത്തുടങ്ങി. വെള്ളിയാ...

2022 ലോകകപ്പ് ഖത്തര്‍ അഴിമതി കാട്ടിയില്ലെന്ന് ഫിഫ റിപ്പോര്‍ട്ട്

14 November 2014

2022ലെ ലോക കപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാനുള്ള അവസരം നേടുന്നതിന് ഖത്തര്‍ അഴിമതി കാട്ടിയെന്ന ആരോപണം ഫിഫ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. 2018ലെ ലോക കപ്പിന് റഷ്യയും 2022ലെ ലോക കപ്പിന് ഖത്തറും അനുകൂലമായി വോട്...

Malayali Vartha Recommends