GULF
ഒമാനിലെ മുഹറം പൊതു അവധി ജൂണ് 29ന് ആയിരിക്കുമെന്ന് അധികൃതര്...
സൗദിയില് രണ്ടാംഘട്ട വനിതാവല്ക്കരണം ഇന്നു മുതല്
08 July 2013
സൗദിയില് രണ്ടാംഘട്ട വനിതാവല്ക്കരണത്തിന് തുടക്കമായി. ഇനി മുതല് സ്ത്രീകള്ക്ക് ആവശ്യമായ വസ്തുക്കള് വില്ക്കുന്ന കടകളില് സ്ത്രീകളെ മാത്രമേ ജോലിക്ക് നിര്ത്താനാവുകയുള്ളൂ. ആദ്യഘട്ടത്തില് അടിവസ്...
റംസാന് മുന്നോടിയായി സൗദിയില് പൊതുമാപ്പ്
04 July 2013
സൗദിയിലെ വിവിധ ജയിലുകളില് കഴിയുന്ന തടവുകാര്ക്ക് അബ്ദുള്ള രാജാവ് പൊതുമാപ്പ് അനുവദിച്ചു. റംസാന് പ്രമാണിച്ചാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില് അര്ഹരായവ...
സൗദിയില് നിതാഖത് സമയ പരിധി നാലുമാസത്തേക്ക് നീട്ടി
02 July 2013
നിതാഖത്ത് സമയ പരിധി നാല് മാസത്തേക്ക് കൂടി നീട്ടി. നവംബര് നാലുവരെയാണ് കാലാവധി നീട്ടിയത്. സൗദി തൊഴില് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിതാഖത്ത് സമയപരിധി നീട്ടണമെന്ന വിവിധ മന്ത്രാലയങ്ങളുടെയ...
യു.എ.ഇ. മാര്ക്കറ്റുകളില് പച്ചക്കറിക്ക് പൊള്ളുന്ന വില
01 July 2013
ചൂടുകാലം തുടങ്ങിയതോടെ യു.എ.ഇ. മാര്ക്കറ്റുകളില് മത്സ്യത്തിനെന്നപോലെ പച്ചക്കറിക്കും വിലയേറിത്തുടങ്ങി. പ്രധാന കയറ്റുമതി കേന്ദ്രങ്ങളായ ജോര്ദാന്, ഒമാന്, സൗദി, ഇറാന് തുടങ്ങിയ രാജ്യങ്ങളില് കഠിനമായ ചൂട...
ടാക്സി ഡ്രൈവര്മാര്ക്ക് കൂടുതല് സൗകര്യങ്ങളുമായി അബൂദബിയില് ടാക്സി വില്ലേജ്
29 June 2013
ടാക്സി ഡ്രൈവര്മാര്ക്ക് കൂടുതല് സൗകര്യങ്ങള് ഏര്പ്പെടുത്തുന്നതിന്െറ ഭാഗമായി അബൂദബിയില് ടാക്സി വില്ലേജ് വരുന്നു. 18000 ഡ്രൈവര്മാര്ക്ക് താമസ സൗകര്യം ഒരുക്കുന്ന ടാക്സി വില്ലേജിന്െറ മാസ്റ്റര് പ്ള...
റമദാന് വ്രതം പ്രമാണിച്ച് ഖത്തറില് സാധനങ്ങള്ക്ക് 10 ശതമാനം വില കുറച്ചു
25 June 2013
റമദാന് വ്രതം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലകുറച്ച് വാണിജ്യ വ്യാപാര മന്ത്രാലയം ഉത്തരവിറക്കി. ഭക്ഷ്യ വസ്തുക്കളടക്കം 320 സാധനങ്ങളുടെ വിലനിലവാര പട്ടികയാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്ഷം 275 സാധനങ...
കുവൈത്തില് വിദേശികള്ക്ക് ഡ്രൈവിംഗ് ലൈസന്സ് നല്കുന്നത് നിര്ത്തിവെച്ചു
24 June 2013
കുവൈത്തില് വിദേശികള്ക്ക് ഡ്രൈവിങ് ലൈസന്സ് ഇഷ്യൂ ചെയ്യുന്നത് താല്ക്കാലിമായി നിര്ത്തിവെച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വിദേശികള്ക്ക് ലൈസന്സ് നല്കില്ല. അതേസമയം, ഇരുപതാം നമ്പര് വിസയിലുള്ള വീട...
സൗദിയില് ഇനിമുതല് അവധി ദിനങ്ങള് വെള്ളിയും ശനിയും
24 June 2013
സൗദിയില് അവധി ദിവസങ്ങളില് മാറ്റം. നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു അവധി. എന്നാല് ഇനിയങ്ങോട്ട് വെള്ളി ശനി ദിവസങ്ങളായിരിക്കും അവധിയായി കണക്കാക്കുക. അടുത്തയാഴ്ചമുതല് ഇത് പ്രാബല്യത്തില് ...
ഗതാഗത നിയമങ്ങള് ലംഘിക്കുന്നവരെ കണ്ടെത്താനായി ഇനി വീഡിയോ ഓഡിയോ സംവിധാനവും
22 June 2013
ദുബായില് അടിക്കടിയുണ്ടാവുന്ന വാഹനാപകടങ്ങള്ക്ക് മുഖ്യകാരണം നിയമലംഘനമാണെന്ന് ദുബായ് പോലീസ് കണ്ടെത്തിയിരുന്നു. അത്തരക്കാരെ കര്ശനമായി നേരിടാനുള്ള പദ്ധതിയാണ് ദുബായ് പോലീസ് ആസൂത്രണം ചെയ്യുന്നത്. ...
സൗദിയില് നിര്മ്മാണ മേഖലയില് എണ്പതു ശതമാനവും പ്രതിസന്ധിയില്
20 June 2013
സൗദി അറേബ്യയില് നിര്മ്മാണ മേഖല പ്രതിസന്ധിയിലേക്ക്. തൊഴിലാളികളുടെ അഭാവം മൂലമാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഏകദേശം 80 ശതമാനം നിര്മ്മാണ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. നിയമ ലംഘകര് പദവി ശരിയാക്കുകയ...
പിഞ്ചുകുട്ടികള്ക്ക് മദ്യം നല്കി പീഡിപ്പിച്ച വീട്ടുജോലിക്കാരികള് അറസ്റ്റില്
19 June 2013
പിഞ്ചുകുട്ടികള്ക്ക് മദ്യം നല്കി പീഡിപ്പിച്ച രണ്ട് വീട്ടുജോലിക്കാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്യോപ്യന്, ഫിലിപ്പീന്സ് സ്വദേശിനികളാണ് പിടിയിലായത്. ഇവര് മദ്യം നല്കിയ കുട്ടികള് ഗുരുതരാവസ്ഥയില് ആ...
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം 18 ലക്ഷം ദിര്ഹത്തിന്റ മോഷണം നടത്തിയ പാകിസ്ഥാന് സംഘം പിടിയില്
12 June 2013
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്പെടുത്തി വിവിധ കമ്പനികളില് മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ അബൂദബി പൊലീസ് പിടികൂടി. പാകിസ്താന് സ്വദേശികളാണ് പിടിയിലായത്. രണ്ട് മാസത...
അബുദാബി സമ്മര് ഫെസ്റ്റ് ജൂണ് 27 മുതല് ആഗസ്റ്റ് 17 വരെ
10 June 2013
വേനല് കാലത്ത് സഞ്ചാരികളെ ആകര്ഷിക്കാന് ലക്ഷ്യമിട്ട് അബുദാബി ടൂറിസം ആന്ഡ് കള്ച്ചര് അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മര് ഫെസ്റ്റ് ജൂണ് 27 മുതല് നടക്കും. 52 ദിവസം നീളുന്ന മേള ആഗസ്റ്റ് 17ന് സമാപിക്ക...
മതിയായ രേഖകള് ഉള്ളവര്ക്ക് കുവൈറ്റിലേക്ക് തിരിച്ചു വരാം
03 June 2013
കുവൈറ്റില് നിന്ന് ഇന്ത്യയിലേക്ക് മടക്കി അയച്ചവര്ക്ക് മതിയായ രേഖകള് ഉണ്ടെങ്കില് തിരിച്ചു വരാമെന്ന് കുവൈറ്റ് സ്ഥാനപതി സമി മുഹമ്മദ് അല് സുലൈമാന്. ക്രിമിനല് പശ്ചാത്തലമുള്ളവരും കേസുകളില് പെട്...
സ്വദേശിവത്കരണം കുവൈറ്റില് വ്യാപകമായ അറസ്റ്റ്
01 June 2013
സൗദി അറേബ്യക്കു പുറമെ കുവൈത്തിലും സ്വദേശിവത്കരണം കര്ശനമാക്കിയതോടെ നൂറുകണക്കിന് മലയാളികള് തിരിച്ചുവരുന്നു. വിസ മാറി ജോലിചെയ്യുന്നവരെ വ്യാപകമായി അറസ്റ്റുചെയ്യുകയാണ്. ഏതുനിമിഷവും പോലീസിന്റെ പിടിയിലാവുമ...


മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

അല് ഖായിദയുമായി ബന്ധമുള്ള ഭീകരര്..മൂന്ന് ഇന്ത്യക്കാരെ മാലിയില് നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള് ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ...
