സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുകികിന്റെ കൊസോവോ സന്ദര്‍ശനം ഇന്ന്

സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുകികിന്റെ കൊസോവോ സന്ദര്‍ശനം ഇന്ന് ആരംഭിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന പ്രസിഡന്റ് കൊസോവോയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
2008ലാണ് സെര്‍ബിയയില്‍ നിന്ന് കൊസോവോ വേര്‍പ്പെട്ടത്. കൊസോവോയില്‍ എത്തുന്ന സെര്‍ബിയന്‍ പ്രസിഡന്റ് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha



























