സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിനു നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിനു നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം. സിറിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ശത്രു മിസൈലുകളെയാണ് തകര്‍ത്തത്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇസ്രയേല്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രയേല്‍ സിറിയയ്ക്കുമേല്‍ നിരന്തരമായി ആക്രമണം നടത്തിവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha



























