മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തെ ജയിലില്‍ നിന്നും 40 തടവുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ജയില്‍ നിന്ന് രക്ഷപ്പെട്ടു

മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തെ ജയിലില്‍ നിന്നും 40 തടവുകാര്‍ ജയില്‍ ചാടി. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തടവുകാരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
രക്ഷപ്പെട്ടവരില്‍ ചിലരെ പിടികൂടി. ബാക്കിയുള്ള തടവുകാര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
L" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























