6000ലേറെ സ്ത്രീകളുമായി കിടക്ക പങ്കിട്ട 'പ്ലേബോയ്'ക്ക് ആഗ്രഹിച്ച പോലെ മരണവും

ഇന്ത്യൻ പുരാണങ്ങളിലും ഗ്രീക്ക് ഇതിഹാസങ്ങളിലും ഉള്ള കാമദേവന്‍ എന്നത് വെറുമൊരു സങ്കൽപ്പമാണോ? ആകാം, ആകാതിരിക്കാം .. എന്നാൽ കാലഘട്ടത്തില്‍ അത്തരമൊരു വിളിപ്പേരിന് തികസിച്ചും അർഹനായ വ്യക്തിയാണ് മൗറീസിയോ സന്‍ഫാന്റി..ഇദ്ദേഹം ആറായിരത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ഏറ്റവും ഒടുവിൽ 63 കാരനായ 23 കാരിയായ ഒരു യുവതിയ്‌ക്കൊപ്പം കിടക്കപങ്കിട്ടുകൊണ്ടിരിക്കെ, ഹൃദയാഘാതത്താല്‍ മൗറീസിയോ സന്‍ഫാന്റി വിടവാങ്ങി
ശരിക്കും കഥകളിലെ കാമദേവനെപ്പോലെ സുന്ദരനായിരുന്നു സന്‍ഫാന്റി. ഒലീവ് നിറത്തിലുള്ള ശരീരം! നീളന്‍ മുടി, വിടര്‍ന്ന നെഞ്ച്... ഏതൊരു സ്ത്രീയെയും ആകർഷിക്കുന്ന രൂപ സൗകുമാര്യം ഉണ്ടായിരുന്ന അദ്ദേഹത്തെ
റോമിയോ ഓഫ് റിമിനി എന്ന വിളിപ്പേരിലാണ് ലോകം അറിഞ്ഞിരുന്നത് . അതുകൊണ്ടാകാം സ്വീഡനില്‍ ആരാധികമാരെല്ലാം ചേര്‍ന്ന് സന്‍ഫാന്റിയുടെ ഒരു മെഴുക് പ്രതിമ സ്ഥാപിച്ചത്
ഇറ്റാലിയന്‍ കാമദേവന്‍ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ 'പ്രൊഷണല്‍' ജീവിതം തുടങ്ങുന്നത് 17-ാം വയസ്സില്‍ റിമിനി നഗരത്തിലെ ബ്ലോ അപ്പ് എന്ന ഒരു നൈറ്റ് ക്ലൈബ്ബിലെ ജീവനക്കാരനായിട്ടായിരുന്നു. തെരുവില്‍ കാണുന്ന സുന്ദരികളായ യുവതികളെ സംസാരിച്ച് ആകര്‍ഷിച്ച് നൈറ്റ് ക്ലബ്ബില്‍ എത്തിക്കുക എന്നതായിരുന്നു സന്‍ഫാന്റി യുടെ ജോലി. തന്റെ ജീവതകാലത്ത് ആറായിരത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണു സന്‍ഫാന്റി അവകാശപ്പെടുന്നത്
59-ാം വയസ്സില്‍ എല്ലാം അവസാനിപ്പിച്ചു , തന്റെ 'ജോലി'യില്‍ നിന്ന് വിരമിക്കുകയാണെന്ന് എന്ന് സന്‍ഫാന്റിപ്രഖ്യാപിച്ചിരുന്നു. പക്ഷെ ശീലിച്ചത് അത്ര എളുപ്പം മറക്കുമോ? മാത്രമല്ല 63 ലും സന്‍ഫാന്റി സുന്ദരനായിരുന്നത്രെ.
ഒടുവിൽ ഒരിക്കൽ അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു ..23 കാരിയായ ഒരു വിദേശ വിനോദസഞ്ചാരിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ സന്‍ഫാന്റിയ്ക്ക് ഹൃദയാഘാതം ഉണ്ടായി . ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരാധകരെ നിരാശരാക്കി സന്‍ഫാന്റിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























