ന്യൂയോര്‍ക്കില്‍ കാറുകള്‍ കൂട്ടിയിടിച്ച് കാല്‍നടക്കാരുള്‍പ്പെടെ 20 പേര്‍ക്ക് ദാരുണാന്ത്യം

ന്യൂയോര്‍ക്കില്‍ കാറുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ലിമൊസിനും മറ്റൊരു കാറുമായിരുന്നു കൂട്ടിയിടിച്ചത് ജങ്ഷനില്‍ നിന്ന് അതിവേഗത്തില്‍ വന്ന ലിമൊസിന്‍ മറ്റൊരു കാറില്‍ ഇടിച്ച് സമീപത്തെ കടയുടെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിലുണ്ടായിരുന്നു 18 പേരും കാല്‍നടക്കാരായ രണ്ടുപേരുമാണ് മരിച്ചത്. മരിച്ചവരില്‍ നാലുപേര്‍ സഹോദരിമാരാണ്. രണ്ടുപേര്‍ നവ ദമ്പതിമാരുമാണ്. ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നവരാണ് ലിമൊസിനില്‍ ഉണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha
























