ഉത്തര കൊറിയയിലേക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സ്വാഗതം ചെയ്ത് കിം ജോംഗ് ഉന്‍

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായ് ഇന്‍ വരുന്ന വാരം യൂറോപ്യന്‍ യാത്രക്കിടെ വത്തിക്കാന്‍ സന്ദര്‍ശിക്കുമെന്നും അപ്പോള്‍ ക്ഷണിക്കും. പ്യൊങ്യോങ്ങ് സന്ദര്‍ശിക്കണമെന്നാണ് ഉന്നിന്റെ ക്ഷണം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ഉത്തരകൊറിയ ഇതുവരെ മറ്റൊരു മാര്‍പാപ്പമാരും സന്ദര്‍ശിച്ചിട്ടില്ല. ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ അച്ഛന്‍ കിം ജോങ് ഇല്ലിന്റെ ക്ഷണത്തില്‍ 2000ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























