യൂത്ത് ഒളിമ്ബിക്‌സില്‍ ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം; 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ സൗരഭ് ചൗധരിക്ക് സ്വര്‍ണം

യൂത്ത് ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിങ് 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയത് സൗരഭ് ചൗധരി. കോമണ്‍വെല്‍ത്ത് ഗെയിംസിലും സൗരഭ് ഇന്ത്യക്കായി മെഡല്‍ നേടിയിരുന്നു. സൗരഭ് കൊറിയന്‍ താരത്തെ പിന്നിലാക്കിയത് എട്ട് പോയിന്റോളം വ്യത്യാസത്തില്‍.
https://www.facebook.com/Malayalivartha



























