അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചെവ്വാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടു
അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചെവ്വാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടു,? 70തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നെജീബ് ഡാനിഷ് അറിയിച്ചു. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷം നടക്കുന്നതിടയിലാണ് സംഭവം.
കല്ല്യാണമണ്ഡപത്തിനുള്ളില് കയറിയ മതപണ്ഡിതന്മാരുടെമല്ലില് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha