Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകാശത്ത് തെളിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി പിരമിഡിന്‍റെ മുകളില്‍ കയറി നഗ്നരായി ദമ്പതിമാരുടെ ലീലാവിലാസം; വിഡിയോ പുറത്തായതോടെ എട്ടിന്റെ പണി

09 DECEMBER 2018 12:11 PM IST
മലയാളി വാര്‍ത്ത

കല്ലുകളാലോ മൺക്കട്ടകളാലോ നിർമ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതികളാണ്‌. ഈ പിരമിഡുകള്‍ക്ക് മുകളില്‍ കയറുന്നത് പോലും ഈജിപ്തില്‍ കുറ്റകരമാണ്. അങ്ങനെയിരിക്കെയാണ് ആകാശത്ത് തെളിഞ്ഞ നക്ഷത്രങ്ങളും കെയ്റോയും പശ്ചാത്തലമായി ദമ്പതികള്‍ പിരമിഡിന്‍റെ മുകളില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. പിരമിഡിന്‍റെ മുകളിലേക്ക് വലിഞ്ഞ് കയറുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. മുകള്‍ ഭാഗത്ത് എത്തിയ ശേഷം ഇരുവരും നഗ്നരായി ആലിംഗനം ചെയ്യുകയായിരുന്നുവെന്നും വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇരുവരുടെയും വിഡിയോ പുറത്തായതോടെ വിദേശ ദമ്പതികള്‍ക്കെതിരെ ഈജിപ്ത് അന്വേഷണം ആരംഭിച്ചു. ഈജിപ്തിലെ ഗ്രേറ്റ് ഖുഫു പിരമിഡ് ഓഫ് ഗിസയുടെ മുകളില്‍ ഡാനിഷുകാരായ ദമ്പതികള്‍ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം പ്രചരിച്ചതോടയൊണ് ഈജിപ്ത് നടപടി ആരംഭിച്ചിരിക്കുന്നത്.

ഈജിപ്തിലെ പുരാവസ്തു മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ നേരിട്ട് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാനിഷ് ഫോട്ടോഗ്രാഫറായ ആന്‍ഡ്രിയാസ് വിഡ് ആണ് യൂട്യൂബില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends