Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം; കാറ്റിലും തിരയിലും പെട്ട പായ് വഞ്ചിയ്ക്ക് സംഭവിച്ചത് അഭിലാഷ് ടോമിക്കുണ്ടായ അപകടങ്ങളെ വിസമരിപ്പിക്കുന്നത്

10 DECEMBER 2018 03:02 PM IST
മലയാളി വാര്‍ത്ത

സാന്റിയാഗോയിൽ നടത്തി വരുന്ന ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം. മുൻപ് ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചി മത്സരത്തിനിടെ പരിക്കേറ്റ മലയാളി സമുദ്ര സഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടമാണുണ്ടായത്.

ചിലെയ്ക്ക് സമീപം കേഹ് ഹൂണ്‍ മുനമ്ബില്‍ 2000 നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അപകടം. കാറ്റിലും വന്‍തിരയിലുംപെട്ടാണ് സൂസിയുടെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്മരങ്ങള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തി ക്കാന്‍ ശ്രമിച്ചെങ്കിലും 20 മിനിറ്റിനകം പ്രവര്‍ത്തനം നിലച്ചു.

സംഭവത്തെ തുടര്‍ന്ന് ഏതാനും സമയം ബോധരഹിതയായ സൂസി പിന്നീട് ഉണര്‍ന്നു. ഇതിനിടെ സൂസിയുമായി സാറ്റലൈറ്റ് വഴി സംസാരിച്ച സംഘാടകര്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള നീക്കം ആരംഭിച്ചിരുന്നു. വഞ്ചി നങ്കൂരമിടാനായത് തിരമാലയില്‍ ഒഴുകിപ്പോകാതിരിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പം കണ്ടെത്താനും സഹായകമായി. ചിലെ മാരിടൈം റസ്‌ക്യൂ സര്‍വീസിന്റെ നിര്‍ദേശപ്രകാരം സമീപമേഖലയിലുണ്ടായ തിയാന്‍ ഫൂ കപ്പലിന്റെ വഴി തിരിച്ചുവിട്ടു. സൂസിയുമായി ചിലെയിലേക്ക് നീങ്ങുന്ന കപ്പല്‍ 12ന് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends