Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

5ജി നെറ്റ്‌വർക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസങും വെറൈസനും

11 DECEMBER 2018 02:51 PM IST
മലയാളി വാര്‍ത്ത

5ജി നെറ്റ്‌വർക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും അറിയിച്ചു . ഇലക്‌ട്രോണിക്ക് ഭീമന്മാരായ ഇവർ അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ 5ജി ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

ക്വാല്‍കോം കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്‌നാപ്ഡ്രാഗന്‍ 855 എന്ന 5ജി സിസ്റ്റം ഓണ്‍ ചിപ് ആയിരിക്കും ഈ ഫോണില്‍ എന്നാണ് സൂചന.


ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, ഷവോമി, ഹ്വാവേ തുടങ്ങിയവയും 5ജി സ്മാര്‍ട്‌ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കുമെന്ന് വാര്‍ത്തയുണ്ട്. നിലവില്‍ ലഭ്യമായ ഹൈസ്പീഡ് 4ജിയെക്കാള്‍ പതിന്മടങ്ങ് വേഗത വാഗ്ദാനം ചെയ്യുന്നതാണ് 5ജി നെറ്റ്‌വര്‍ക്ക്.

ചൈനയില്‍ നടന്ന ഒരു ആഗോള മൊബൈല്‍ ടെക് കോണ്‍ഫ്രന്‍സില്‍ 5ജി ഫോണില്‍ സ്‌നാപ്ഡ്രാഗന്‍ 855 ചിപ്പ് ഉപയോഗിക്കുന്ന കാര്യം സാംസങ്ങ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. അതേസമയം അമേരിക്കന്‍ വിപണിയില്‍ ക്വാല്‍കോമുമായി സഹകരിക്കുന്ന സാംസങ് സേവനദാതാവായ വെറൈസനുമായി 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

2019 ആദ്യം തന്നെ ഫോണ്‍ വിപണിയിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സാംസങ് യുഎസ് പ്രതിനിധികള്‍ അറിയിച്ചു. ഇന്ത്യയില്‍ 5 ജി വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends