Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇബി 5 വിസാ സേവനങ്ങളുടെ കാലാവധി ദീർഘിപ്പിച്ചു

19 DECEMBER 2018 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

അമേരിക്കയിൽ വിദേശ നിക്ഷേപകര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്ന ഇബി 5 വിസാ സേവനങ്ങളുടെ കാലാവധി ഉയർത്തിയതായി റിപ്പോർട്ടുകൾ. സേവനങ്ങളുടെ കാലാവധി ഡിസംബര്‍ 21 വരെയാണ് അധികൃതർ ദീർഘിപ്പിച്ചിരിക്കുന്നത്.

അതേ സമയം ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് 2019 ഓടെ മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ വിസ കാലാവധി ദീര്‍ഘിപ്പിക്കാം. യുഎസില്‍ ഗ്രീന്‍ കാര്‍ഡു ലഭിക്കുന്നതിനുള്ള വെയിറ്റിംഗ് പിരീഡ് ക്രമാനുഗതമായി ഉയരുന്നുണ്ടെന്ന് എവിജി അമേരിക്ക ഇന്‍വെസ്റ്റ്‌മെന്റ് (സൗത്ത് ഏഷ്യആന്റ് മിഡില്‍ ഈസ്റ്റ്) മാനേജിംഗ് ഡയറക്ടര്‍ ആശിഷ് സറാഫ് പറഞ്ഞു.

2019 മുതല്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ വെയിറ്റിംഗ് പിരീഡ് ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ആവശ്യമായ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇബി 5 വിസാ സേവനങ്ങള്‍ ഉള്‍പ്പെട്ടെ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എ.വി.ജി.അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ്. ഇന്ത്യന്‍ അമേരിക്കന്‍ വേരുകളുള്ള ശലഭ്കുമാറും കുടുംബവുമാണ് കമ്പനിയുടെ ഉടമസ്ഥര്‍. ശലഭകുമാറിന്റെ മകനായ ആദിത്യകുമാറാണ് എവിജി അമേരിക്ക ഇന്‍വെസ്റ്റ്‌മെന്റിന്റെ സ്ഥാപകനും സിഇഒയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (3 minutes ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (13 minutes ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (36 minutes ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (58 minutes ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (1 hour ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (5 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (6 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (6 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (6 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (6 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (7 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (8 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (8 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (11 hours ago)

Malayali Vartha Recommends