ഭീകരതയ്ക്കെതിരായ പോരാട്ടം നടത്തുന്നതിന് ആരുടെയും അനുവാദം വേണ്ടെന്ന് തുര്‍ക്കി
ഭീകരതയ്ക്കെതിരായ പോരാട്ടം നടത്തുന്നതിന് ആരുടെയും അനുവാദം വേണ്ടെന്ന് തുര്‍ക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെ തുര്‍ക്കി പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹിം കലിന് ആണ് നെതന്യാഹുവനെ രൂക്ഷമായി വിമര്‍ശിച്ചത്.
എര്‍ദോഗനെ കുടിയേറ്റക്കാരനെന്നും തുര്‍ക്കി സൈന്യത്തെ കൊലയാളിം സംഘമെന്നുമായിരുന്നു നെതന്യാഹു ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഇതാണ് തുര്‍ക്കി നേതൃത്വത്തെ ചൊടിപ്പിച്ചത്.
"
https://www.facebook.com/Malayalivartha