Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയിലെ സദാചാരക്കാരെ കണ്ടം വഴി ഓടിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം അലക്‌സാൻഡ്രിയ

09 JANUARY 2019 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമാണ് അലക്‌സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടെസ്. ഇവരെ സമൂഹമാധ്യമത്തില്‍ കരിതേക്കാനായി ചില സദാചാരക്കാര്‍ അവര്‍ കോളേജ് പഠനകാലത്ത് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിനു ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അലക്‌സാൻഡ്രിയ. വീഡിയോ പ്രചരിപ്പിച്ചവർക്കായി തന്റെ സ്വന്തം ഓഫീസിനു പുറത്ത് നൃത്തം ചെയ്തു കൊണ്ടാണ് അലക്‌സാൻഡ്രിയ പ്രതികരിച്ചത്.

സംഭവത്തെക്കുറിച്ച്‌ അമേരിക്കയില്‍ താമസിക്കുന്ന മുരളി തുമ്മാരുകുടി ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇങ്ങനെ:


അമേരിക്കയിലെ സദാചാര കമ്മിറ്റിക്കാര്‍ക്ക്…

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത അംഗമാണ് Alexandria Ocasio-Cortez. തിരഞ്ഞെടുക്കപ്പെടുന്‌പോള്‍ ഇരുപത്തിയെട്ടു വയസ്സായിരുന്നു. അമേരിക്കയിലെ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ ശരാശരി പ്രായം ഇപ്പോള്‍ അന്‍പത്തി ഏഴാണ് എന്നോര്‍ക്കണം!.

അടുത്തയിടെ അലക്സാന്‍ഡ്രയെ സമൂഹമാധ്യമത്തില്‍ നാണം കെടുത്താനായി അവര്‍ കോളേജ് പഠനകാലത്ത് ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആരോ പുറത്തു വിട്ടു.

അതിനോടുള്ള അലക്സാന്‍ഡ്രയുടെ പ്രതികരണമാണ് ഈ വീഡിയോയില്‍. പുതിയ ഓഫീസിന് മുന്‍പില്‍ അവര്‍ നൃത്തം ചെയ്യുന്നതാണ് ചിത്രം.

സദാചാര കമ്മിറ്റിക്കാര്‍ ഒക്കെ അവിടെയും ഉണ്ട്. അവിടെയും ഇവിടെയും ഇതില്‍ പരം നല്ല മറുപടി ഒന്നും കമ്മിറ്റിക്കാര്‍ക്ക് നല്കാനില്ല.

പുതിയ വീഡിയോ വന്നതോടെ ആദ്യത്തെ വീഡിയോ ഇട്ടയാള്‍ ട്വിറ്റര്‍ അക്കൗണ്ടും പൂട്ടി അമേരിക്കന്‍ കണ്ടം വഴി ഓടി എന്നാണ് അവസാന റിപ്പോര്‍ട്ട്.

കൂടുതല്‍ യുവാക്കള്‍ നമ്മുടെ പാര്‍ലമെന്റില്‍ എത്തുന്നതും അവര്‍ നമ്മുടെ സദാചാര കമ്മിറ്റികളെ കണ്ടം വഴി ഓടിക്കുന്നതും ഒക്കെയാണ് ഇപ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത്.'

മുരളി തുമ്മാരുകുടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർദ്ധനരായ രോഗികളെ സഹായിക്കാൻ ട്രസ്റ്റ്,​പ്രവാസികൾ,​ സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് സർക്കാർ 'വൺ കേരള കരുതൽ മിഷൻ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (1 hour ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (2 hours ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (2 hours ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (2 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (3 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (8 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (8 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (8 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (8 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

Malayali Vartha Recommends