Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

പ്രൈവറ്റ് ജെറ്റും, രാജകീയ ചിഹ്നങ്ങളുള്ള ഫെറാറി കാറും, റോളക്സ് വാച്ചും അംഗരക്ഷകരും; സൗദി രാജകുമാരനായി വിലസുമ്പോൾ 'പന്നി' കൊടുത്ത പണി

01 JUNE 2019 03:26 PM IST
മലയാളി വാര്‍ത്ത

സൗദി രാജകുമാരനെന്ന വ്യാജേന വിലസി നടന്ന് കോടികൾ തട്ടിയെടുത്ത യുവാവിന് 18 വർഷം തടവ് ശിക്ഷ വിധിച്ചു. സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ കഥയാണ് ഈ അറസ്റ്റിലൂടെയും ശിക്ഷാവിധിയിലൂടെയും പുറത്തുവരുന്നത്. രണ്ടുവർഷം മുൻപ് വരെ രാജകീയ ജിവതം നയിക്കുകയായിരുന്നു ആന്റണി ഗിഗ്നാക്ക് എന്ന കൊളബോ സ്വദേശി. മറ്റുള്ളവരുടെ മുന്നിൽ ഇയാൾ സൗദി അറേബ്യയിലെ രാജകുമാരനായ ഖലീദ് അൽ–സൗദ് ആയിരുന്നു.

ആർക്കും സംശയം തോന്നാത്ത രാജകീയ ജീവിതമാണ് ഗിഗ്നാക്ക് നയിച്ചിരുന്നത്. പ്രൈവറ്റ് ജെറ്റും, രാജകീയ ചിഹ്നങ്ങളുള്ള ഫെറാറി കാറും റോളക്സ് വാച്ചും, അംഗരക്ഷകരുമായി നടക്കുന്ന ഗിഗ്നാക്ക് രാജകുടുംബാംഗമല്ലെന്ന് ആർക്കും സംശയം തോന്നില്ലായിരുന്നു. മിയാമി ദ്വീപിൽ കൊട്ടാരസമാനമായ വീട്ടിലായിരുന്നു താമസം. ഇന്റസ്റ്റാഗ്രാമിൽ സൗദി രാജാവിന്റെ ഒപ്പം നിൽക്കുന്ന ചിത്രം വരെ കാണാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തനിക്ക് വൻ വ്യവസായങ്ങളുണ്ടെന്നും അതിൽ നിക്ഷേപിക്കാൻ അവസരമുണ്ടെന്നും പറഞ്ഞാണ് മൂന്ന് വർഷത്തോളം ഇയാൾ പലരെയും പറ്റിച്ച് 8 മില്ല്യൺ ഡോളറിലധികം സമ്പാദിച്ചത്. മിയാമിയിലെ ജഫ്റി സൊഫർ എന്ന കോടീശ്വരനെ സമാനരീതിയിൽ തട്ടിപ്പിനിരയാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ കുടുങ്ങുന്നത്. 2017ൽ ആയിരുന്നു ഇത്. സൊഫറിനെൊപ്പം ബിസിനസ് കാര്യങ്ങൾ സംസാരിക്കാനായി ആഡംബര ഹോട്ടലിലേക്ക് അത്താഴവിരുന്നിന് ഇയാൾ എത്തി. അവിടെവെച്ച് പക്ഷെ ഗിഗ്നാക്ക് ഒരു അബദ്ധം പറ്റി. വിരുന്നിന് ഇയാൾ ആവശ്യപ്പെട്ട് പന്നി കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ്. വിശുദ്ധ ഖുറാൻ അനുസരിച്ച് പന്നി നിഷിധമാണ്.

ഇത് സൊഫറിൽ സംശയമുണർത്തി. സൗദി രാജകുടുംബാംഗം ഒരിക്കലും പന്നി കഴിക്കില്ലെന്ന് സൊഫറിന് അറിയാമായിരുന്നു. സംശയം ബലപ്പെട്ടതോടെ പൊലീസിൽ അറിയിച്ചു. കൂടുതൽ അന്വേഷണത്തിലാണ് ആന്റണി ഗിഗ്നാക്കിന്റെ വൻ തട്ടിപ്പ് ലോകം അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (17 minutes ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (42 minutes ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (56 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (1 hour ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (1 hour ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (8 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (9 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (9 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (9 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (10 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (10 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (10 hours ago)

Malayali Vartha Recommends