Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുകുത്തി മെക്‌സിക്കോ; കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ്

03 JUNE 2019 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വയസുള്ള മകള്‍ കൊല്ലപ്പെട്ട കേസില്‍ മാതാവിന് 12 വര്‍ഷം തടവ്

നിരവധി ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രായേൽ സൈന്യം

ഭീഷണിക്കൊടുവിൽ വഴങ്ങൽ; ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുക്കുന്നതിനു മുൻപു നടന്നത് അതീവ നാടകീയ നീക്കങ്ങൾ

ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാൻ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് എത്തിയത്

മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ പിടികൂടിയത് ഭക്ഷണം ശേഖരിക്കാനെത്തിയപ്പോൾ:- ദിവസങ്ങൾ കഴിയും തോറും ഭയപ്പാടോടെ ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ കുടുംബം... മോചനം സാധ്യമോ?

മെക്സിക്കോയിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മെക്സിക്കന്‍ പ്രസിഡന്റ് ലോപെസ് ഒബ്രഡോര്‍. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് തീരുമാനം . നേരത്തെ മെക്സിക്കോ വഴി യു.എസിലേക്കുള്ള അനധികൃത കുടിയേറ്റങ്ങള്‍ തടഞ്ഞില്ലെങ്കില്‍ മെക്സിക്കോക്കെതിരെ നികുതിഭാരമടക്കം കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട് .

അടുത്തയാഴ്ച വാഷിങ്ങ്ടണില്‍ യു.എസുമായി നടക്കുന്ന ചര്‍ച്ചയില്‍ നല്ല ഫലം പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് ഒബ്രഡോര്‍ പറഞ്ഞു. യു.എസിന്റെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുടിയേറ്റ നടപടികളികളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മെക്സിക്കോ തയാറായത്.

അമേരിക്കയുമായി ശക്തമായ വ്യാപര ബന്ധമുള്ള തെക്കേ അമേരിക്കന്‍ രാജ്യമാണ് മെക്സിക്കോ. അനധികൃത കുടിയേറ്റങ്ങള്‍ തടയാന്‍ യു.എസ് മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. അതിനു വേണ്ടിയുള്ള നിയമം പാസ്സാക്കാനായി ഏറെക്കാലമായി കടുത്ത പരിശ്രമത്തിലാണ് ട്രംപ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (11 minutes ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (18 minutes ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (28 minutes ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (32 minutes ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (51 minutes ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (1 hour ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (1 hour ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (1 hour ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (1 hour ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (1 hour ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (3 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (3 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (3 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (4 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (4 hours ago)

Malayali Vartha Recommends