സിറിയയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു, 28 പേര്‍ക്ക് പരിക്ക്
സിറിയയിലെ അസാസില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. തിരക്കേറിയ നഗരഹൃദയത്തിലായിരുന്നു സ്ഫോടനം. മരണസംഖ്യം ഉ!യരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് റാഖ നഗരത്തിലെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കമാന്‍ഡിങ് സെന്ററിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ പത്ത് പേര് മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha