Widgets Magazine
24
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫഹദിക്കയുടെ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്!! എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- മനസ് തുറന്ന് നിമിഷ സജയന്‍


രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബരവീടുകള്‍ കണ്ട് അമ്പരന്ന് പോലീസ്


അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ട നടി ഇപ്പോള്‍?


അയാളുടെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് മുന്നറിയിപ്പുമായി ആരാധകര്‍

പുകവലിയും മദ്യപാനവുമൊക്കെ ജീവന് അപകടമുണ്ടാക്കുന്നവ തന്നെയാണ്...പക്ഷേ ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിയാന്‍ സഹായിച്ചത് സിഗററ്റ് ലൈറ്റര്‍!

04 JUNE 2019 03:46 PM IST
മലയാളി വാര്‍ത്ത

കുഴിച്ചുമൂടിയ നിലയില്‍ ഫ്രാന്‍സില്‍ കണ്ടെത്തിയ ജീര്‍ണ്ണിച്ച മൃതദേഹം ഇന്ത്യക്കാരന്റേതെന്ന് സ്ഥിരീകരണം.

വടക്കന്‍ ഫ്രാന്‍സിലെ ബോര്‍ബോര്‍ഗില്‍ കഴിഞ്ഞ ഒക്ടോബറില്‍ റോഡ് സൈഡില്‍ കുഴിയെടുക്കുന്നതിനിടെയാണ് മെഷീന്‍ ഓപറേറ്റര്‍ ഒരു ചാക്ക് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നത്. ചാക്ക് തുറന്നുപരിശോധിക്കുമ്പോള്‍ പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. എന്തെങ്കിലും രേഖകളോ മൊബൈല്‍ ഫോണോ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നില്ല. അതിനാല്‍ അന്വേഷണം മുന്നോട്ടുപോകാന്‍ കഴിയാത്ത വിധത്തിലായിരുന്നു പോലീസ്.

മൃതദേഹത്തില്‍ നിന്നെടുത്ത ഡി.എന്‍.എ ഉപയോഗിച്ച് ഫ്രാന്‍സില്‍ വ്യാപകമായ പരിശോധന നടന്നു. ഒരു പ്രയോജനമുണ്ടായില്ല. വിരലടയാളങ്ങളും ഉപയോഗിച്ചുവെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. അതിനിടെയാണ് മൃതദേഹത്തിന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും ഒരു ലൈറ്റര്‍ കണ്ടെത്തുന്നത്. 'Kroeg Cafe' എന്ന ലൈറ്ററില്‍ മുദ്രപതിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഈ തെളിവിന്റെ ചിത്രം കണ്ട ബെല്‍ജിയം പോലീസ് ആണ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ബെല്‍ജിയത്ത് താമസിച്ചുവന്നിരുന്ന ദര്‍ശന്‍ സിംഗ് (42) എന്നയാളെ കഴിഞ്ഞ ജൂണ്‍ മുതല്‍ പോലീസ് തിരഞ്ഞുവരികയായിരുന്നു.

ലൈറ്ററില്‍ കാണിച്ചിരിക്കുന്ന 'Kroeg Cafe' മുദ്ര ബെല്‍ജിയം, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന പേരാണ്. മദ്യശാല എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഡച്ച് അതിര്‍ത്തിക്കു സമീപമുള്ള റവേല്‍സിനു സമീപം കാണാതായ വ്യക്തിയുടെ വീടിനു സമീപത്തുള്ള മദ്യശാലയില്‍ ഉപയോഗിക്കുന്നതാണ് ഈ ലൈറ്റര്‍ എന്നും പോലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ടൂത്ത്ബ്രഷില്‍ നിന്നെടുത്ത ഡി.എന്‍.എ മൃതദേഹത്തിലെ ഡി.എന്‍.എയുമായി ചേരുന്നതാണെന്ന് പോലീസിന് ബോധ്യപ്പെട്ടു.

ഇതോടെ ബെല്‍ജിയത്തില്‍ നിന്നും കാണാതായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ബെല്‍ജിയം പോലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു ഇന്ത്യക്കാരനെ കഴിഞ്ഞ മാര്‍ച്ചില്‍ ചോദ്യം ചെയ്തത്. ഇയാളെ കുറിച്ചുള്ള വിവരങ്ങളോ കൊലപാതകത്തിലേക്ക് നയിച്ച കാരണമോ പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഫ്രഞ്ച് അധികൃതര്‍ ബെല്‍ജിയം പോലീസിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടയടി തുടങ്ങി... പോലീസ് അടിച്ചടിച്ച് അവസാനം തറവാട് കാരണവര്‍ക്ക് തന്നെ അടി കൊടുത്തു; പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് സ്വന്തം സി.പി.ഐ. എം.എല്‍.എയുടെ കൈ തല്ലിയൊടിച്ചതോടെ കളി മാറി; എന്നാല്‍ സൈബര്‍ സഖാക്  (4 minutes ago)

പോലീസ് നടപടിയിൽ പ്രതികരിക്കാത്ത കാനം രാജേന്ദ്രൻറെ നിലപാട് അപഹാസ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (24 minutes ago)

ആദ്യം എടുത്ത ലോട്ടറി ടിക്കറ്റിന് കിട്ടിയ 500 രൂപ കൊണ്ട് വീണ്ടും ടിക്കറ്റെടുത്തു... കിട്ടിയതോ ലക്ഷങ്ങള്‍  (32 minutes ago)

നെടുവീര്‍പ്പിട്ട് ഭക്തര്‍... ശബരിമല യുവതീ പ്രവേശനം കാരണം ഒരു വിഭാഗം ഇടതു മുന്നണിയ്ക്ക് വോട്ട് ചെയ്തില്ലെന്ന് തുറന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; ഗൃഹ സമ്പര്‍ക്ക പരിപാടിയിലൂടെ എല്ലാം നേരിട്ടറിഞ്ഞ കോടിയ  (45 minutes ago)

ഫഹദിക്കയുടെ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്!! എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- മനസ് തുറന്ന് നിമിഷ സജയന്‍  (45 minutes ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോയ അയ്യപ്പ ഭക്തരെ തിരിച്ച് പിടിക്കാന്‍ പോയ കോടിയേരി ബാലകൃഷ്ണനും നേതാക്കള്‍ക്കും കയ്‌പ്പേറിയ അനുഭം; ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയെ  (57 minutes ago)

മുംബൈയില്‍ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു... കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മറഞ്ഞ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്  (1 hour ago)

തമിഴ്‌നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി  (1 hour ago)

പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

പശ്ചിമബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം... ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബര  (2 hours ago)

മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു  (3 hours ago)

കേരളത്തിലും കമ്യൂണിസ്റ്റ് പാട്ടി മരിക്കുമോ? ആദ്യം പുറത്തുനിന്നുള്ള അടികളാണ് കിട്ടിയതെങ്കില്‍ ഇപ്പോഴിതാ പീര്‍ട്ടിക്കുള്ളില്‍ തന്നെ അത് കൂട്ടയടിയായി മാറുന്ന; സിപിഐ,സിപിഎം പാര്‍ട്ടികളുടെ പോര് സംസ്ഥാന തലത  (3 hours ago)

Malayali Vartha Recommends