Widgets Magazine
13
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം


കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്! രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി..ഇവിടെയും കാരണം സ്വത്ത് തന്നെ


102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..


വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല


നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...കുട്ടികളെ വാഹനത്തിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്യാഹിതം... മക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിൽ അമ്മ

ഒൻപതു വയസ്സുകാരിയെ ജീവൻ പോകുന്നത് വരെ ഞെക്കിപ്പിച്ചു കൊലപ്പെടുത്തി; യുഎസിൽ ഇന്ത്യൻ വംശജയായ രണ്ടാനമ്മയ്ക്ക് 22 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി

04 JUNE 2019 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..

വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല

നെഞ്ചിൽ കത്തി കുത്തേറ്റത് വീട്ടുകാരെ അറിയിക്കാതെ ഉറങ്ങാൻ കിടന്ന 15കാരിക്ക് സംഭവിച്ചത്; ഞെട്ടലോടെ മത[പിതാക്കൾ

ഇന്ത്യയും ചൈനയും അമേരിക്കയോട് അത് ചെയ്യുന്നു; പരാതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം... ഏഴ് പേര്‍ കൊല്ലപ്പെട്ടു, സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു

ഭർത്താവിന്റെ ആദ്യ ഭാര്യയിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയ്ക്ക് യുഎസിൽ 22 വർഷത്തെ കഠിന തടവ്. ന്യൂയോര്‍ക്ക് ക്വീന്‍സിലെ ഷാംദെയ് അര്‍ജുന്‍ (55) എന്ന സ്ത്രീയെയാണ് കോടതി ശിക്ഷയ്ക്ക് വിധിച്ചത്. തിങ്കളാഴ്ചയാണ് ഷാംദെയ് അര്‍ജുനനെ കോടതി ശിക്ഷയ്ക്ക് വിധിച്ചത്.

ഒമ്പത് വയസ്സായ പെൺകുട്ടിയെയാണ് ഷാംദെയ് ദാരുണമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടാനമ്മയുടെ നടപടി 'ചിന്തിക്കാന്‍പോലും കഴിയാത്തതാണെന്നായിരുന്നു' കോടതിയുടെ പ്രതികരണം.

ഷാംദെയ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ജീവൻ പോകുന്നത് വരെ ഞെക്കിപ്പിടിച്ചുവെന്ന് ക്വീന്‍സ് ജില്ലാ ആക്ടിംഗ് അറ്റോര്‍ണി ജോണ്‍ റയാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നീചരായ അമ്മമാരുടെ ​ഗണത്തിലാണെന്ന് പ്രതി എന്ന് പറഞ്ഞ ജോണ്‍ ഒരിക്കലും പുറംലോകം കാണാനാവാത്ത വിധത്തിലുള്ള ശിക്ഷ അവർക്ക് നൽകണമെന്ന് കോടതിയോട് പറഞ്ഞു. ഈ സംഭവത്തിൽ നീതിപൂര്‍വ്വമായ ശിക്ഷ നടപ്പാക്കണമെന്നും അറ്റോര്‍ണി ആവശ്യപ്പെട്ടു.

2016 ഓഗസ്റ്റ് 19 നാണ് ദാരുണമായ സംഭവം നടന്നത്. ഷാംദെയ് തന്റെ മുൻ ഭർത്താവിനും രണ്ട് കൊച്ചുമക്കള്‍ക്കുമൊപ്പം പുറത്തുപോകവേ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന്, അയല്‍വാസി പ്രതിയോട് വിവരം അന്വേഷിച്ചു. മകള്‍ പിതാവിനൊപ്പം പുറത്തുപോകാന്‍ ഒരുങ്ങുകയാണെന്നായിരുന്നു അവരുടെ മറുപടി.

എന്നാൽ മണിക്കൂറുകളോളം ശുചിമുറിയില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസി വിവരം പെണ്‍കുട്ടിയുടെ പിതാവ് സുഖ്ജിന്ദര്‍ സിംഗിനെ അറിയിച്ചു. സുഖ്ജിന്ദര്‍ പൂട്ടിക്കിടന്ന ശുചിമുറിയുടെ വാതില്‍ പൊളിച്ചുനോക്കിയപ്പോൾ പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ബാത്ത്ടബ്ബില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തുഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതി മുന്‍മ്പ് പല തവണ കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു.‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും  (37 minutes ago)

മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു  (46 minutes ago)

സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു  (56 minutes ago)

സൗദിയിൽ ആമിൽ വിസ നിർത്തലാക്കും  (3 hours ago)

കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്  (4 hours ago)

ഭർത്താവിന്റെ ക്രൂര മർദ്ദനം; കണ്ണിൽ നിന്നും ചോര ഒഴുകുന്ന വീഡിയോയുമായി യുവതി  (4 hours ago)

സൗദിയിൽ ഇനിമുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി  (4 hours ago)

102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം ..  (4 hours ago)

മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു  (4 hours ago)

വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല  (5 hours ago)

അവധി ചോദിച്ച അധ്യാപകയ്ക്ക് കിട്ടിയത് കേട്ടാലറക്കുന്ന തെറി; ഒറ്റപ്പാലത്ത് അധ്യാപികയുടെ പരാതിയില്‍ പ്രധാനാധ്യാപകനെ പോലീസ് അറസ്റ് ചെയ്തു  (5 hours ago)

റഫാല്‍ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രിം കോടതി വിധി നാളെ  (5 hours ago)

നെഞ്ചിൽ കത്തി കുത്തേറ്റത് വീട്ടുകാരെ അറിയിക്കാതെ ഉറങ്ങാൻ കിടന്ന 15കാരിക്ക് സംഭവിച്ചത്; ഞെട്ടലോടെ മത[പിതാക്കൾ  (5 hours ago)

സർക്കാർ ഒപ്പമുണ്ടോ എന്നറിയില്ല; കള്ളക്കേസിൽ കുടുക്കിയത് എന്ന് അലൻ ;യു എ പി എ ചുമത്തിയ പ്രതികളെ സി പി ഐ എം പുറത്താക്കി  (5 hours ago)

നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends