Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ആപ്പിളിൻറെ ഒരു വിലയെ? വിപണിയിലെ ആപ്പിളും സ്റ്റീവ് ജോബ്‌സിൻറെ ആപ്പിളും അവതാരികയ്ക്കു കൊടുത്ത പണി

08 JULY 2019 01:17 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ ചാനലിലെ ടിവി അവതാരികയ്ക്ക് പറ്റിയ അബദ്ധം ആഗോള തലത്തിൽ ചിരിയുണർത്തുകയാണ്. പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള ചാനല്‍ ചര്‍ച്ചയ്യ്ക്കിടയിലാണ് 'ആപ്പിൾ' പാകിസ്ഥാൻ ചാനൽ അവതാരികയ്ക്ക് മുട്ടൻ പണി നൽകിയത്. ചര്‍ച്ച പാനലിലെ ഒരു അംഗം പറഞ്ഞു ''ആപ്പിളിന്‍റെ ബിസിനസ് മാത്രം പാകിസ്ഥാന്‍റെ ഒരു വര്‍ഷത്തെ മൊത്തം ബഡ്ജറ്റിനെക്കാള്‍ കൂടുതലാണ്'' എന്ന്. അദ്ദേഹം ഉദ്ദേശിച്ചത്‌ അമേരിക്കന്‍ ഐഫോൺ കമ്പനിയായ ആപ്പിളിനെയാണ്. അത് മനസിലാക്കാത്ത അവതാരികയുടെ മറുപടി ഇപ്രകാരമായിരുന്നു ''ശരിയാണ് ഞാനും കേട്ടിട്ടുണ്ട്, ഇപ്പോള്‍ ഒരു ആപ്പിളിന് തന്നെ വളരെ വില കൂടുതലാണ്''. എന്നാൽ ഉടനെ തന്നെ അദ്ദേഹം അവരുടെ തെറ്റിനെ തിരുത്തുകയുണ്ടായി. ചർച്ച പുരോഗമിക്കുകയും ചെയ്തു.

എന്നാൽ മറ്റൊരു മാധ്യമ പ്രവർത്തകയായ നൈല ഇനായത്ത്‌ ഈ വീഡിയോ പ്രചരിപ്പിച്ചതോടെയാണ് ലോകം ഈ അമളി അറിഞ്ഞു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ നിരവധി പേർ കാണുകയുണ്ടായി. 'ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ബുദ്ധി ഇല്ലാതാവും' തുടങ്ങിയ അഭിപ്രായങ്ങൾ അമളി വീഡിയോക്ക് വരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം... നിരവധി പേർക്ക് പരുക്ക്  (11 minutes ago)

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (25 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (31 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (1 hour ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (1 hour ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (2 hours ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

Malayali Vartha Recommends