Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അങ്ങ് ഫ്രാന്‍സില്‍ പോയി അവിടത്തുകാരുടെ കയ്യടിവാങ്ങി ഇന്ത്യയുടെ ചുണക്കുട്ടികള്‍; ഇന്ത്യന്‍ വൈമാനികരെ പ്രശംസിച്ചത് ഫ്രാന്‍സ് വായുസേനാ മേധാവി; പിള്ളാര് പോളിച്ചടുക്കുന്നു

13 JULY 2019 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അത് അങ്ങനെയാണ് എവിടെപോയാലും നമ്മുടെ പിള്ളാര് പൊളിച്ചടുക്കിയിട്ടേ തിരിച്ചുവരൂ. റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഫ്രാന്‍സില്‍ പരിശീലനത്തിനു പോയ വൈമാനികര്‍ക്കാണ് ഇപ്പോള്‍ പ്രശംസ ലഭിച്ചിരിക്കുന്നത്. പരിശീനത്തിനെത്തി വൈമാനികരെ പ്രശംസിച്ച് ഫ്രഞ്ച് വായുസേനാ മേധാവി ജനറല്‍ ഫിലിപ്പ് ലാവൈനാണ് രംഗത്തെത്തിയിരിക്കുന്നത്. ഭാരത-ഫ്രാന്‍സ് സംയുക്ത വ്യോമ പരിശീലനപരിപാടിയായ ഗരുഢ 6 എന്ന തന്ത്രപ്രധാനമായ സൈനിക അഭ്യാസങ്ങളെ വിലയിരുത്തുകയായിരു അദ്ദേഹം. റാഫേല്‍ വിമാനങ്ങള്‍ ഒതുങ്ങിയതും കനത്തപ്രഹരശേഷിയുള്ളതുമാണന്ന് പറഞ്ഞ ഫിലിപ്പ്, ഭാരത വൈമാനികര്‍ അതീവ ഉത്സാഹികളും കരുത്തന്മാരുമാണെന്ന് പ്രശംസിച്ചു. ആകാശത്തും കരയിലും നടത്തേണ്ട യുദ്ധപരിശീനങ്ങളാണ് നടന്നത്. ഗരുഢ എന്ന പേരില്‍ നടക്കുന്ന വ്യോമപരിശീലന പരിപാടി 6-ാം വര്‍ഷത്തിലും മികച്ച ഫലമാണ് നല്‍കിയത്. 12 ദിവസം നീണ്ട പരിശീലനത്തിന്റെ ഭാഗമായി 400 മണിക്കൂറാണ് യുദ്ധവിമാനം പറത്തിയത്. ഇതില്‍ 100 മണിക്കൂര്‍ ഭാരത വിമാനത്തിലും 300 മണിക്കൂര്‍ ഫ്രഞ്ച് വിമാനവും പറത്തി. വിമാനപരിശീലനത്തില്‍ ഒന്നിനെതിരെ ഒന്ന്, ഒന്നിനെതിരെ രണ്ട്, ആകാശത്തെ ഇന്ധനം നിറയ്ക്കല്‍, 15-20 വിമാനങ്ങള്‍ ചേര്‍ന്നുള്ള അഭ്യാസം എന്നിവയാണ് ഉണ്ടായിരുന്നതെന്നും ഫിലിപ്പ് അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും സംയുക്തമായി നടത്തുന്ന ഗരുഡ വ്യോമാഭ്യാസത്തിനിടെ സുഖോയ് വിമാനങ്ങളില്‍ നിന്ന് സെല്‍ഫിയെടുത്ത് ഇന്ത്യന്‍, ഫ്രെഞ്ച് പൈലറ്റുമാര്‍. ഫ്രാന്‍സിലാണ് വ്യോമാഭ്യാസം നടക്കുന്നത്. ഫ്രഞ്ച് പൈലറ്റ് ഇന്ത്യയുടെ സുഖോയ് 30 യുദ്ധ വിമാനവും ഇന്ത്യന്‍ പൈലറ്റ് ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധ വിമാനവും പറത്തുന്ന സെല്‍ഫികള്‍ ഇന്ത്യന്‍ വ്യോമസേനയും ഫ്രെഞ്ച് വ്യോമസേനയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 1 മുതല്‍ 14 വരെ ഫ്രാന്‍സിലെ മോണ്ട്-ഡി-മാര്‍സന്‍ എയര്‍ ബേസില്‍ വെച്ചാണ് വ്യോമാഭ്യാസം നടക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റായ സൗരബ് അംബൂര്‍ ആണ് ഇന്ത്യക്ക് വേണ്ടി റഫാല്‍ യുദ്ധ വിമാനം പറത്തിയത്. യുദ്ധവിമാനങ്ങള്‍ പറത്തുന്നതിലെ അനുഭവങ്ങളും അറിവുകളും പകരുന്നതിന് ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. നേരത്തെ ഗരുഡയുടെ ഭാഗമായി തന്നെ ആകാശത്ത് വെച്ച് സുഖോയ് 30എംകെഐ വിമാനത്തില്‍ ഇന്ധനം നിറച്ചും ഇന്ത്യന്‍ വ്യോമസേന ചരിത്രം കുറിച്ചിരുന്നു.

നാല് സുഖോയ് വിമാനങ്ങളും ഐഎല്‍-78 എഫ്ആര്‍എ ഇന്ധന വിമാനവുമായാണ് വ്യോമസേന ഫ്രാന്‍സിലെത്തിയത്. ഇതിനൊപ്പം വ്യോമസേന പൈലറ്റുമാരുള്‍പ്പെടെ 120 സൈനികരുമുണ്ടായിരുന്നു. റഫാല്‍, ആല്‍ഫാ ജെറ്റ്, മിറാഷ് 2000,സി-135, ഇ3എഫ്, സി130, കാസ തുടങ്ങിയ വിമാനങ്ങളെയാണ് അണി നിരത്തിയത്. ഇരുസേനകളുടെയും പരസ്പര പ്രവര്‍ത്തന ക്ഷമത പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ പങ്കുവെയ്ക്കുകയുമാണ് വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം. 2014 ലെ ഗരുഡ അഭ്യാസം ജോധ്പുര്‍ വ്യോമതാവളത്തിലാണ് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (27 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (50 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (10 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (10 hours ago)

Malayali Vartha Recommends