Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

മസാജ് ഓഫര്‍ ചെയ്ത് യുവാവിനെ കബളിപ്പിച്ചു പണം തട്ടി; പ്രതിയുടെ ഫ്ലാറ്റിൽ എത്തിയ പോലീസ് ഞെട്ടി

17 JULY 2019 06:43 PM IST
മലയാളി വാര്‍ത്ത

മസാജ് ഓഫര്‍ ചെയ്ത് യുവാവിനെ കബളിപ്പിച്ചു കൊള്ളയടിച്ച കേസില്‍ യുവതിക്ക് ആറുമാസം തടവ് ശിക്ഷ. ഉഗാണ്ടന്‍ വനിതയാണ് പ്രതി. നാഇഫിലായിരുന്നു ഇത്തരത്തിലൊരു തട്ടിപ്പു അരങ്ങേറിയത്. മോഷണം , വേശ്യാവൃത്തി എന്നിവ ചുമത്തിയാണ് യുവതിയെ ശിക്ഷിക്കാൻ വിധിച്ചത് . ആറു മാസത്തെ ശിക്ഷ കഴിഞ്ഞ ശേഷം യുവതിയെ നാടുകടത്തും. മറ്റ് മൂന്ന് സ്ത്രീകൾക്കൊപ്പം ചേർന്നാണ് യുവാവിനെ പറ്റിച്ച്‌ കൊള്ളയടിച്ചത്. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയതായിരുന്നു 26കാരനായ യുവാവ്. ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങുന്നതിനായാണ് യുവാവ് നാഇഫിലെത്തിയത്. സാധനങ്ങള്‍ കിട്ടാൻ രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും എന്ന് ഉടമ പറഞ്ഞതോടെ കടയുടെ പരിസരത്ത് കറങ്ങാൻ യുവാവ് തീരുമാനിച്ചു. അങ്ങനെ നടക്കവെയാണ് യുവാവിനെ യുവതി സമീപിച്ചത്. 10 ദിര്‍ഹത്തിന് മസാജ് ചെയ്തുതരാം എന്നു പറഞ്ഞതിനാൽ ഇരുവരും യുവതിയുടെ ഫ്‌ളാറ്റിലേക്ക് പോയി. 10 ദിര്‍ഹത്തിന് മസാജ് ചെയ്യാം എന്ന വാഗ്ദാനം കേട്ടു ഫ്ലാറ്റിൽ എത്തിയ ഇയാളെ കവർച്ചക്കിരയാക്കുകയായിരുന്നുവെന്നു യുവാവ് മൊഴി നൽകി . ഫ്‌ളാറ്റിലെത്തിയ യുവാവിൽ നിന്നും നാൽവർ സംഘം 32,000 ദിര്‍ഹം തട്ടിയെടുത്തു.

കൊള്ളയടിച്ച ശേഷം യുവാവിനെ ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ ഇയാൾ പിന്തുടർന്നു. മറ്റുള്ളവരുടെ സഹായത്തോടെ യുവതികളില്‍ ഒരാളെ പിടികൂടി. എന്നാൽ കൊള്ളയടിച്ച പണം ഇവര്‍ മറ്റൊരു പുരുഷന് കൈമാറിയിരുന്നു. വിവരം അറിഞ്ഞ പോലീസ് അയാളെയും പിടികൂടി. അപഹരിക്കപ്പെട്ട പണം പിടിച്ചെടുക്കുകയും ചെയ്തു. ഈ യുവതികള്‍ താമസിച്ചിരുന്ന ഒറ്റമുറി ഫ്‌ളാറ്റിൽ വേശ്യാവൃത്തിയും നടന്നു വന്നിരുന്നു. മൂന്നു കർട്ടൻ തിരിച്ചായിരുന്നു വേശ്യാവൃത്തി നടന്നു കൊണ്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (2 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (3 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (3 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (3 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (4 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (4 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (4 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (4 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (4 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (5 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (5 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (6 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (6 hours ago)

Malayali Vartha Recommends