Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ആഗ്രഹിക്കുന്ന തരത്തിലുള്ള കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ടെക്‌നോളജി വികസിപ്പിച്ചു

20 JANUARY 2015 02:26 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

 തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കണമെന്ന്‌ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുവോ, അത്തരം സ്വഭാവങ്ങള്‍ മാത്രമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന തരത്തില്‍, ജനിതക ശാസ്ത്രത്തില്‍ ഒരു പുതിയ കണ്ടുപിടിത്തം നടന്നു കഴിഞ്ഞതായി യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബത്തിലെ ജനിതകശാസ്ത്രജ്ഞനായ ഡോ. ടോണിപെറി അറിയിച്ചു.

ക്രിസ്പര്‍-കാസ്9 ജീന്‍ എഡിറ്റിംഗ് ടെക്‌നിക് എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഈ സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി പ്രായപൂര്‍ത്തിയെത്തിയ എലികളിലെ ജനിതക കരള്‍രോഗം മാറ്റാന്‍ കഴിഞ്ഞതോടെയാണ് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഈ കാര്യത്തില്‍ ഉറപ്പായത്.

തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലാത്ത സ്വഭാവ വിശേഷതകള്‍ ജനിതകതന്തുക്കളില്‍ ഏതു ഭാഗത്താണോ ഉള്ളത് ആ ഭാഗങ്ങള്‍ മുറിച്ചു നീക്കാന്‍ ഒരു തന്മാത്രാ കത്രികയാണ് ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തിയത്. ആ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കത്രികയ്ക്ക് നല്‍കിയത് ഉപഗ്രഹ സംവിധാനങ്ങളിലൂടെയാണ്.

സ്വാഭാവികമായ ജനിതക പരിണാമം സംഭവിക്കുമ്പോള്‍ കോശത്തിനുള്ളിലുള്ള സംവിധാനങ്ങള്‍ ആ കേടുപാടുകള്‍ പരിഹരിക്കുന്നു. എന്നാല്‍ ഇവിടെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആഗ്രഹിക്കുന്ന ജനിതകമാറ്റങ്ങള്‍ വരുത്തുകയും ആവശ്യമില്ലാത്ത സ്വഭാവങ്ങളെ ജനറ്റിക് കോഡില്‍ നിന്നും മുറിച്ചു മാറ്റുകയും ആണ് ചെയ്യുന്നത്.

ഇതോടെ ഇതുവരെ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ മാത്രം സാധ്യമായിരുന്ന കാര്യങ്ങളായ അതീവ ബുദ്ധി ശക്തിയും, സൗന്ദര്യവും ആരോഗ്യവും ഉള്ള \'പെര്‍ഫെക്ട് ശിശുക്കള്‍\' എന്ന ആശയം ഇനി ലബോറട്ടറികളിലൂടെ നടപ്പാക്കാനാവുമെന്ന് ഏറെ കുറെ ഉറപ്പായി.

എന്നാല്‍ ഇത്തരം പരീക്ഷണങ്ങളുടെ നൈതികതയെ കുറിച്ച് ചിന്തിക്കണമെന്നാണ് നുഫീല്‍ഡ് കൗണ്‍സില്‍ ഓണ്‍ ബയോ എത്തിക്‌സിന്റെ ഡയറക്ടറായ ഹൂ വിറ്റാല്‍ പറയുന്നത്. ഏതെങ്കിലും സ്ത്രീയുടെയും പുരുഷന്റേയും ഡിഎന്‍എ കള്‍ തമ്മില്‍ ചേരുമ്പോള്‍ ഏതു തരത്തിലുള്ള കുഞ്ഞാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് നേരത്തെ തന്നെ ഡിജിറ്റലായി കണ്ടറിയാന്‍ കഴിയും. തന്മൂലം ജനിക്കുന്ന കുഞ്ഞിന് എന്തൊക്കെ രോഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും, കണ്ണിന്റേയോ തൊലിയുടെയോ നിറം എങ്ങനെയായിരിക്കുമെന്നുമെല്ലാം മുന്‍കൂട്ടി അറിയാനും, അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടാനും ആകും . അത്തരം നടപടിക്രമങ്ങള്‍ ഭ്രൂണ പരിശോധനയെ സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ക്കെതിരാവും. അതു കൂടാതെ സ്വന്തം പങ്കാളിയുടെ ഡി.എന്‍.എ ഉപേക്ഷിച്ച് മറ്റൊരാളുടെ ഡിഎന്‍ എയ്ക്കായി അന്വേഷിക്കുന്നത് തലമുടിയുടെ നിറം, കണ്ണിന്റേയോ തൊലിയുടെയോ നിറം എന്നിങ്ങനെയുള്ള നിസ്സാര ആവശ്യങ്ങള്‍ക്കു വേണ്ടിയാകുമ്പോള്‍ ജനിതക രോഗങ്ങള്‍ തലമുറകളിലേയ്ക്ക് പകരുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടു ചെയ്യുന്ന ഇത്തരം പദ്ധതികളുടെ നൈതികതയ്ക്ക് മങ്ങലേല്‍ക്കുമെന്നതിന് തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (9 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (23 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (36 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends