Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.

23 JULY 2019 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഇന്ത്യയ്ക്ക് പുറത്തു നിന്നും ഒരു മധ്യസ്ഥതയും വേണ്ട .യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടേണ്ട കാര്യമില്ല. ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നുംനിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ  വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകൾക്കും ഷിംല, ലഹോ‌ർ കരാറുകളാണ് അടിസ്ഥാനമാക്കുന്നതെന്നും രവീഷ് കുമാർ ട്വിറ്റ് ചെയ്തു .

കാശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്നോട് അഭ്യർത്ഥിച്ചു എന്ന വാദവുമായാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് .എന്നാൽ അദ്ദേഹത്തിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു .കശ്മീർ വിഷയം ഒരു ഉഭയകക്ഷി വിഷയമാണ് .അത് ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച ചെയ്തു പരിഹരികേണ്ടതാണ്. 

അതിനാൽ തന്നെ  വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഒരു രാഷ്ട്ര തലവനെയും ഞങ്ങൾ  ക്ഷണിച്ചിട്ടില്ല .അതിനാൽ തന്നെ ഈ അവകാശവാദത്തിൽ ഒരു കഴമ്പും ഇല്ല എന്നും വിദേശ കാര്യവക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. ഈ സംഭവത്തോടെ യു എസ് വിദേശ കാര്യ വക്താവും ഈ കാര്യം  ശരിവെക്കുകയായിരുന്നു.ട്രംപിന്റെ അവകാശവാദം അപലപനീയമായിരുന്നെന്നും അത് യുക്തിക്കു നിരക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .ട്രംപിന്റെ  ഈ പ്രസ്താവനയെ അപലപിച്ചു ഡെമോക്രാറ്റ് ജനപ്രധിനിധിയായ ബ്രാഡ് ഷെർമാനും രംഗത്ത് വന്നു.

അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അതിനാൽ തന്നെ ഒരു പ്രധിനിധിയെന്ന നിലയിലും യു എസ്സിലെ ഒരു പൗരൻ എന്ന നിലയിലും യു എസ്സിലെ ഇന്ത്യൻ അംബാസിഡർ ഹർഷ് ഷൈഗ്ലയോടു മാപ്പു ചോദിക്കുന്നു എന്നും ബ്രാഡ് ഷെർമാൻ പറഞ്ഞു .
കാശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി  ഇടപെടുന്നതിനെ ഇന്ത്യ എപ്പോഴും എതിർത്തിരുന്നു .ഇന്ത്യയുടെ തെക്കൻ ഏഷ്യ  വിദേശ നയത്തെ കുറിച്ച് അറിയുന്നവർക്കെല്ലാം അവരുടെ രാജ്യത്തെ പറ്റി അറിയാം എന്നാൽ ട്രംപിന് അതുപോലും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഈ സംഭവത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൂടുതൽ പിന്തുണയും പ്രചോദനവുമായാണ് മറ്റു വിദേശ നേതാക്കൾ രംഗത്തെത്തിയത് .മോഡി ആർജവവും കരുത്തമുള്ള നേതാവാണ് .അദ്ദേഹത്തിന് പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള പ്രാവീണ്യം ഉണ്ട് .അതിനാൽ തന്നെ മോഡി അത്തരമൊരു നിർദേശം വെക്കില്ലെന്നു തങ്ങൾക്കുറപ്പുണ്ട്  എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സംഭവത്തോട് കൂടി യു എസ്  വിദേശകാര്യ മന്ത്രാലയ ഹൗസ് കമ്മിറ്റി ചെയർമാൻ ഏലിയറ്റ് എൽ.ഏയ്ഞ്ചൽ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തിയിരുന്നു .‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടു രാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻഎന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാനും യു എസ് തയാറാണ്’എന്നും സ്റ്റേറ്റ്  ഡിപ്പാർട്മെന്റ് വക്താവ് പ്രസ്താവിച്ചു .

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends