Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സഹായിച്ച മുസ്ലീം യുവാവിന് രാജ്യത്തിന്റെ അംഗീകാരം

21 JANUARY 2015 02:03 PM IST
മലയാളി വാര്‍ത്ത.

പാരീസിലെ ഷാര്‍ലി എബ്‌ദോ മാഗസിനില്‍ ഭീകരാക്രമണം നടത്തിയ രണ്ടു സഹോദരങ്ങള്‍ ഒളിവിടമാക്കിയ സ്ഥലത്തേക്ക് ഇരച്ചു കയറാന്‍ പോലീസ് ശ്രമിക്കുകയാണെങ്കില്‍, തങ്ങള്‍ ബന്ദികളാക്കിയിരിക്കുന്നവരെ മുഴുവന്‍ കൊല്ലുമെന്ന ഭീഷണിയുമായി പാരീസിലെ കോസ്‌ഹെര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയവരെ തടവിലാക്കിയിരുന്ന സംഭവം മറക്കാനുള്ള സമയമായിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി 9 നായിരുന്നു അത്. അതിനു രണ്ടു ദിവസം മുമ്പായിരുന്നു ഷാര്‍ലി എബ്‌ദോയിലെ ഭീകരാക്രമണം.

അന്ന് കോസ്‌ഹെര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ താഴത്തെ നിലയില്‍ സ്റ്റോക്ക് റൂമില്‍ ജോലിയിലായിരുന്നു ബാതിലി എന്ന ഇരുപത്തിനാലുകാരന്‍. അപ്പോഴാണ് തോക്കുമായി അമേദി കൗലിബലി എന്ന തീവ്രവാദി മുകളിലത്തെ നിലയിലെത്തി സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന 4 പേരെ വെടിവച്ചു വീഴ്ത്തിയത്.


ഇസ്ലാമിക തീവ്രവാദികളായ അവര്‍ മാര്‍ക്കറ്റിലുള്ളവരെ ബന്ദിയാക്കുകയാണന്ന് മനസിലാക്കിയ ബാതിലി താനൊരു മുസ്ലീമായതിനാല്‍ അവര്‍ക്കനുകൂല നിലപാട് എടുക്കണമെന്നല്ല ചിന്തിച്ചത്. പകരം പെട്ടെന്ന് അയാള്‍ സ്റ്റോക് റൂമിന്റെ ഫ്രീസര്‍ ഓഫ് ചെയ്തിട്ട് കുറെയധികം ആള്‍ക്കാരെ അതിനുള്ളില്‍ കയറ്റിയിരുത്തി.


തുടര്‍ന്ന് ,തീപിടുത്തമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള അടിയന്തിര മാര്‍ഗ്ഗത്തിലൂടെ പുറത്തു കടന്ന് 15 ബന്ദികളെ മോചിപ്പിക്കാനും ഭീകരനെ കൊലപ്പെടുത്താനും പോലീസുകാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.


മാലിയില്‍ നിന്നും 2006ലാണ് ബാതിലി ഫ്രാന്‍സിലേയ്ക്ക് ഇമിഗ്രേറ്റ് ചെയ്തത്. ബാതിലിയുടെ മനുഷ്യത്വ പരിഗണനകളേയും ധൈര്യത്തേയും മാനിച്ചു കൊണ്ട് ഫ്രഞ്ച് അധികൃതര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബാതിലിന് ഫ്രഞ്ച്പൗരത്വം നല്‍കി ആദരിച്ചു.

 
പ്രധാനമന്ത്രി മാന്വല്‍വാല്‍സിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വച്ച്, സമാധാനത്തിന്റേയും, സഹിഷ്ണുതയുടെയും പ്രതീകമാണ് ഇസ്ലാംമതമെന്നു തെളിയിക്കാന്‍ ബാതിലിന്റെ പ്രവൃത്തി ഉപകരിച്ചുവെന്ന് ഫ്രഞ്ച് ഇന്റീരിയര്‍ മന്ത്രി ബെര്‍ണാഡ് കാസെന്യൂവെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (30 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (44 minutes ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (1 hour ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 hours ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (2 hours ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (2 hours ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (2 hours ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

Malayali Vartha Recommends