Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഡ്രസ്സ് ചെറുതായിപ്പോയെന്നു പ്രൊഫസ്സർ ബിക്കിനിയിൽ തീസിസ് അവതരിയൊപ്പിച്ച് വിദ്യാര്തഥിനി

25 JULY 2019 05:34 PM IST
മലയാളി വാര്‍ത്ത

ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു പക്ഷെ കടന്നു വന്നത് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാവാം എന്നാൽ അതിന്റെ അലയടികൾ കേരളത്തിൽ ആകമാനം വ്യാപിച്ചു എന്ന് തന്നെ പറയാം. അദ്ധ്യാപകർ പലപ്പോഴും വിദ്യാർത്ഥികളുടെ നന്മ ഉദ്ദേശിച്ചാണ് ഉപദേശങ്ങളും ശാസനകളും നൽകുക. എന്നാൽ തന്നെ അത്തരത്തിൽ നല്ലവഴിക്ക് കൊണ്ടുവരാൻ ശ്രമിച്ച അദ്ധ്യാപികയ്ക്ക് അമേരിക്കയിലെ ന്യൂയോർക്കിലുള്ള ഈ കോളേജ് വിദ്യാർത്ഥിനി മറുപടി കൊടുത്തത് ഇങ്ങനെയാണ്. താൻ ധരിച്ച വസ്ത്രം തീരെ ചെറുതായി പോയെന്ന് പരാതി പറഞ്ഞ തന്റെ പ്രൊഫസറുടെയും മറ്റ് വിദ്യാർത്ഥികളുടെയും മുൻപിൽ വച്ചാണ് കോർണൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ഇത്താക്കയിലെ വിദ്യാർത്ഥിനി ലെറ്റീറ്റിയ ചായി തുണിയുരിഞ്ഞത്.

ഭാഗ്യത്തിന് അടിവസ്ത്രം മാത്രം ലെറ്റീറ്റിയ ദേഹത്ത് അവശേഷിപ്പിച്ചിട്ടുണ്ട്. തന്റെ തിസീസ് അവതരിപ്പിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി ഈ 'കടുംകൈ' ചെയ്തത്. തീസീസിന്റെ ട്രയൽ നോക്കുന്ന സമയത്താണ് അദ്ധ്യാപിക ലെറ്റീറ്റിയുടെ വസ്ത്രധാരണത്തെ കുറിച്ച് ക്ലാസ്സിൽ വച്ച് സംസാരിക്കുന്നത്.ലെറ്റീറ്റിയ പുരുഷ നോട്ടങ്ങൾ തന്റെ ശരീരത്തിലേക്ക് ക്ഷണിച്ച് വരുത്തും എന്നായിരുന്നു അദ്ധ്യാപിക ലെറ്റീറ്റിയയോട് പറഞ്ഞത്. തീസീസിലേക്കായിരിക്കില്ല വിദ്യാർത്ഥികൾ ശ്രദ്ധിക്കുക എന്നും പ്രൊഫസർ പറഞ്ഞു. അദ്ധ്യാപികയുടെ ഈ പ്രസ്താവന ലെറ്റീറ്റിയും ഒപ്പമുള്ള കൂട്ടുകാരായ വിദ്യാർത്ഥികളും എതിർക്കുകയാണ് ഉണ്ടായത്. എന്നാൽ ഒരു വിദ്യാർത്ഥി മാത്രം അധ്യാപികയോട് യോജിച്ചു.

തീസിസ് അവതരിപ്പിക്കുമ്പോൾ മറ്റുള്ളവർക്കും ബഹുമാനം നൽകുന്ന രീതിയിൽ വേണം വസ്ത്രം ധരിക്കാൻ എന്നായിരുന്നു വിദ്യാർത്ഥിയുടെ അഭിപ്രായം.ലെറ്റീറ്റിയുടെ അമ്മയ്ക്ക് അവളുടെ വസ്‌ത്രധാരണത്തെ കുറിച്ച് എന്താവും തോന്നുക എന്നും അധ്യാപികയിൽ നിന്നും ചോദ്യമുയർന്നു. എന്നാൽ പണ്ടുമുതലേ ഒരു ഫെമിസ്റ്റായിരുന്ന, ലിംഗനീതിക്ക് വേണ്ടി പ്രവർത്തിച്ച തന്റെ അമ്മയ്ക്ക് ഇത് കണ്ടാൽ യാതൊന്നും തോന്നില്ലെന്നും, അവരും ഒരു പ്രൊഫസർ തന്നെയാണെന്നുമാണ് ലെറ്റീറ്റിയ മറുപടി നൽകിയത്. ഈ സംഭാഷണത്തിന് ശേഷമാണ് ലെറ്റീറ്റിയ തന്റെ തിസീസ് അവതരണം നടത്തിയത്.

ഒരു പക്ഷെ ചില കാഴ്ചകൾ ചില സിനിമയുമായി സാമ്യം തോന്നിക്കും. കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമകൾ. തനിക് ഒരു പച്ച മനുഷ്യനായി നില്ക്കാൻ ആണ് താല്പര്യം എന്ന് പറഞ്ഞുകൊണ്ട് തന്റെ വസ്ത്രം ഒന്നൊന്നായി ഊറി മാറ്റുന്ന കാഴ്ച. വെറുതെ വിടാൻ പറ്റില്ല സ്വന്തം സഹപാടികൾക്ക് മുന്നിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉന്നയിച്ച് വസ്ത്രങ്ങൾ ഓരോന്നായി ഊരി മാറ്റുമ്പോൾ അമേരിക്കയിൽ ആയതുകൊണ്ട് തള്ളിക്കളയേണ്ട. കാഴ്ചപ്പാടുകൾ അധികം ദൂരമല്ല. അതുകൊണ്ട് വസ്ത്ര ധാരണത്തെ പറ്റി പറഞ്ഞു വിദ്യാർത്ഥികളെ നേർവഴിക്ക് ആക്കാൻ നോക്കിയാൽ അല്പം ചിന്തിച്ചു വേണം പറയാൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (1 hour ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (2 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (2 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (2 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (3 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (3 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (3 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (3 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (3 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (4 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (4 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (5 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (5 hours ago)

Malayali Vartha Recommends