Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിതുടരുമ്പോള്‍ തന്നെ ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്‍ഷവും അതിരൂക്ഷമാകുന്നു

29 JULY 2019 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...

കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന്, ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ...ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല..റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല..

ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നല്‍കിയ കിം കി നാം അന്തരിച്ചു...

പശ്ചിമേഷ്യപുകയുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിതുടരുമ്പോള്‍ തന്നെയാണ് ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്‍ഷവും അതിരൂക്ഷമാകുന്നത്

ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടികൂടിയതിന് മറുപടിയായി ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാനും പിടികൂടി. അതില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും ഉണ്ട്

പക്ഷെ ഇപ്പോൾ ബ്രിട്ടന്റെ നയപരമായ നീക്കങ്ങളെ എല്ലാം ഇറാന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇറാന്‍ പിടികൂടിയ സ്റ്റെന ഇംപെറോ എന്ന കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാന്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും ഇറാന്‍ തള്ളിക്കളഞ്ഞു.

. ഈ സഹാചര്യത്തിലാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ ഇരുരാജ്യങ്ങളുടേയും സൈനിക ശക്തി വിലയിരുത്താന്‍ തുടങ്ങിയത്. ഒരിക്കല്‍, സൂര്യനസ്തമിക്കാത്ത സാമ്രജ്യത്തിന് ഉടമയായിരുന്ന ബ്രിട്ടന്‍, ഇറാന് മുന്നില്‍ സൈനിക ശക്തിയില്‍ തീരെ പോരെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഇറാന് വ്യക്തമായി അറിയാം അത് തന്നെയാണ് ഇറാന്‍ ഇത്രയും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നത്തിനു കാരണവും ..

ഗ്ലോബല്‍ ഫയര്‍ പവര്‍ നടത്തിയ വിലയിരുത്തലില്‍ ലോകത്തെ 137 രാജ്യങ്ങളെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ പട്ടികയിലാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇറാന്റെ സ്ഥാനം എട്ടാമതാണ്. ബ്രിട്ടന്റെ സ്ഥാനം പതിനാലാമതും! ഇറാനേക്കാള്‍ സൈനിക ശക്തിയില്‍ ആറ് സ്ഥാനം പിറകിലാണ് ബ്രിട്ടന്‍

സൈന്യത്തിന്റെ സകലമേഖലകളിലും ബ്രിട്ടനേക്കാള്‍ ഒരുപാട് മുകളിലാണ് ഇറാന്റെ ശക്തി വ്യോമസേനയുടെ കാര്യത്തില്‍ ഒഴിച്ച്. സൈനികരുടെ എണ്ണത്തിലും, നാവിക സേനയുടെ കരുത്തിലും എല്ലാം ഇറാനാണ് മുന്നില്‍. ഇതിനെല്ലാം ഇറാന് തുണയാകുന്നത് അസംസ്‌കൃത എണ്ണയുടെ വലിയ ശേഖരം ആണ്. ബ്രിട്ടന് ഇല്ലാതെ പോയതും അത് തന്നെ!

83 ദശലക്ഷം ആണ് ഇറാനിലെ ആകെ ജനസംഖ്യ. ഇതില്‍ 40 ദശലക്ഷം പേരും സൈനിക സേവനത്തിന് പ്രാപ്തരായവരാണ് എന്നതാണ് ഇറാന്റെ ഏറ്റവും വലിയ പ്രത്യേക. അതായത് ജനസംഖ്യയുടെ അമ്പത് ശതമാനവും ഏത് യുദ്ധസാഹചര്യവും നേരിടാന്‍ തയ്യാറാണെന്നര്‍ത്ഥം.

ബ്രിട്ടനില്‍ 65 ദശലക്ഷം ആണ് ജനസംഖ്യ. ഇതില്‍ വെറും 24 ദശലക്ഷം പേര്‍ മാത്രമാണ് ഒരു യുദ്ധ സാഹചര്യം നേരിടാന്‍ തയ്യാറായിട്ടുള്ളു.

8.7 ലക്ഷം ആണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ എണ്ണം. ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ആകെയുള്ളത് 2.3 ലക്ഷം പേരും.
ടാങ്കുകളും നാവിക സേനയും 1634 യുദ്ധ ടാങ്കുകളാണ് ഇറാന് സ്വന്തമായുള്ളത്. ബ്രിട്ടന് ആണെങ്കില്‍ ആകെയുള്ളത് വെറും 331 എണ്ണം മാത്രം.

നാവിക സേനയുടെ കാര്യമെടുത്താലും ഇറാന്‍ ബ്രിട്ടനേക്കാള്‍ ഏറെ മുന്നിലാണ്. 398 യാനങ്ങളാണ് ഇറാന് സ്വന്തമായുള്ളത്. ബ്രിട്ടന്റെ കൈവശം വെറും 76 എണ്ണം മാത്രം.

വികസനത്തിന്റെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും ഒരുപക്ഷേ, ബ്രിട്ടന്റെ ഏഴയലത്ത് എത്തില്ല ഇറാന്‍. പക്ഷേ, അവരുടെ സൈനിക ശക്തിക്ക് മുന്നിൽ മുട്ടുമടക്കാതിരിക്കാൻ ബ്രിട്ടന് ആവില്ല .

പ്രതിദിനം 4.5 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ ഉത്പാദിപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഉത്പാദനശേഷി വെറും 9.1 ലക്ഷം ബാരല്‍ മാത്രമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും വ്യോമയുദ്ധം ഉണ്ടായാല്‍ ബ്രിട്ടന്‍ ആയിരിക്കും മേല്‍ക്കൈ നേടുക. 811 യുദ്ധ വിമാനങ്ങളാണ് ബ്രിട്ടന്റെ കൈവശം ഉള്ളത്. ഇറാന്റെ കൈവശം 509 എണ്ണം മാത്രമേ ഉള്ളു. അതില്‍ തന്നെ ഭൂരിഭാഗവും പഴക്കം ചെന്നവയും ആണ്. അതേതായാലും മനോധൈര്യത്തിന്റെ കാര്യത്തിലും ഇറാൻ ഒരു പാടി മുന്നിൽ തന്നെ . ചെറുരാജ്യങ്ങളുടെ കൂട്ടത്തില്‍ അമേരിക്കയെ ഇത്രയും പ്രകോപിപ്പിക്കാനും വെല്ലുവിളിക്കാനും ഇറാന് മാത്രമേ സാധിക്കൂ


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവ് ഇന്ന്  (6 minutes ago)

സുവര്‍ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസുകളില്‍ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലേക്കുള്ള ജൈത്രയാത്രക്ക് ഇന്ന് തുടക്കം  (16 minutes ago)

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്.... തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക  (53 minutes ago)

കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്...  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍...  (1 hour ago)

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം.... ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനത്തേക്കും...  (1 hour ago)

ഇന്ന് നിര്‍ണായകം... മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഡല്‍ഹി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി... കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഉറച്ച നിലപാടില്‍ എന്‍ഫോഴ്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു... പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി ബെംഗളൂരു  (3 hours ago)

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (4 hours ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്  (4 hours ago)

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (8 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (8 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (9 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (9 hours ago)

Malayali Vartha Recommends