Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഐസിസ് തീവ്രവാദികളുടെ കൊടും ക്രൂരതകള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ടു

26 JANUARY 2015 12:31 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഐസിസ് തീവ്രവാദികളുടെ കൊടും ക്രൂരതകള്‍ പുറത്ത് വരുന്നു. തട്ടികൊണ്ടുപോകുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന കഠിനമായ പീഡനങ്ങള്‍ളാണ് അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തലുകളുള്ളത്. ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഡസന്‍ കണക്കിന് പെണ്‍കുട്ടികളുമായി ആംനസ്റ്റി പ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖമാണ് പുറത്ത് വന്നരിക്കുന്നത്. ഐസിസ് തീവ്രവാദികള്‍ക്ക് കീഴില്‍ ലൈംഗികാടിമത്വത്തിന് വിധേയരായ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളുടെ നിലയേക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്ന \'എസ്‌കേപ്പ് ഫ്രം ഹെല്‍: ടോര്‍ച്ചര്‍ ആന്റ് സെക്‌സ്വല്‍ സ്‌ളേവറി ഇന്‍ ഇസഌമിക് സ്‌റ്റേറ്റ് ക്യാപ്റ്റിവിറ്റി ഇന്‍ ഇറാഖ്\' കഴിഞ്ഞ മാസമാണ് ആംനസ്റ്റി പുറത്ത് വിട്ടത്.
ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക ദുരുപയോഗത്തിന് അനേകം പെണ്‍കുട്ടികള്‍ വിധേയമായിരായതായതായ് റിപ്പോര്‍ട്ട് പറയുന്നു. പലരെയും നിര്‍ബ്ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കിയായിരുന്നു ചൂഷണം. ആയിരക്കണക്കിന് യസീദി വിഭാഗത്തിലെ യുവതികളാണ് തീവ്രവാദികളുടെ ലൈംഗിക അടിമകളായി തീര്‍ന്നത്. നിരവധി പേര്‍ ഇതിനകം തന്നെ തീവ്രവാദികളുടെ ഇടയില്‍ നിന്ന് രക്ഷപെട്ട് പുറത്ത് വന്നിട്ടുണ്ട്. രക്ഷപ്പെടുന്നതിന് മുമ്പ് ഇവര്‍ ബലാത്സംഗത്തിന് ഇരയായിട്ടിണ്ട്. ഇപ്പോഴും നിരവധി പെണ്‍കുട്ടികള്‍ തീവ്രവാദികളുടെ പിടിയിലാണെന്നും രക്ഷപെട്ടവര്‍ പറഞ്ഞു.
ഐസിസ് തീവ്രവാദികള്‍ക്ക് കീഴിലെ നരകത്തെക്കുറിച്ച് 16 കാരി റന്‍ഡയുടെ അനുഭവം ഇതാണ്. സീഞ്ഞാര്‍ മലനിരയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമാണ് തന്നെ തട്ടിക്കൊണ്ടു പോയത്. തന്നേക്കാള്‍ രണ്ടിരട്ടി പ്രായമുള്ളയാള്‍ക്ക് തീവ്രവാദികള്‍ തന്നെ വിറ്റു. അയാള്‍ തന്നെ പലപ്രാവിശ്യം ബലാത്സംഗം ചെയ്തു. എന്റെ പിതാവിനെയും ബന്ധുക്കളെയെല്ലാം ഇവര്‍ കൊന്നൊടുക്കി. ഗര്‍ഭിണിയായ അമ്മയെ മറ്റൊരു പ്രദേശത്തേക്ക് തട്ടിക്കൊണ്ടു പോയി. സല്‍വാന്‍ എന്നൊരാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഈ പെണ്‍കുട്ടി പറഞ്ഞു. 13 കാരിയായ തന്റെ സഹോദരി പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ തന്നെയും മര്‍ദ്ദിച്ചു. ഒരു മാസത്തോളം പിടിയില്‍ വെയ്ക്കപ്പെട്ട തങ്ങളെ ഉപയോഗിച്ച ശേഷം വില്‍പ്പന നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സുന്ദരിയല്ല എന്നത് രക്ഷപ്പെടാന്‍ കാരണമായി.
ആരും തങ്ങളെ തിരിഞ്ഞു പോലും നോക്കിയില്ലെന്നും ഈ സമയം മുഴുവന്‍ പരസ്പരം കെട്ടിപ്പിടിച്ചും പേടിച്ചു കരഞ്ഞുമായിരുന്നു ചെലവഴിച്ചതെന്നും ഇവര്‍ പറഞ്ഞു. ഒടുവില്‍ ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ഒരിക്കലും വേര്‍പിരിക്കില്ലെന്ന് അയാള്‍ പറഞ്ഞു. തങ്ങള്‍ രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ മറ്റുള്ള പെണ്‍കുട്ടികളെ പോലെ നിര്‍ബ്ബന്ധിതമായി തീവ്രവാദികളുടെ ഭാര്യയാകേണ്ടി വന്നേനെയെന്ന് റന്‍ഡ പറഞ്ഞു. വിവാഹിതരും കുട്ടികളുള്ളവരുമാണെന്ന് കള്ളം പറഞ്ഞായിരുന്നു ചില പെണ്‍കുട്ടികള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. കന്യകളാണോ എന്നറിയാന്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കും. നുണയാണെന്ന് തെളിഞ്ഞാല്‍ കഠിന ശിക്ഷയാണ് നല്‍കിയിരുന്നത്.
19 കാരിയായ ആല്‍ബ ആഗസ്റ്റില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുമ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവരെ ഗര്‍ഭിണിയാണെന്നത് പോലും പരിഗണിക്കാതെ ഒരു തീവ്രവാദി വിവാഹം കഴിച്ചു. ഈ വിവാഹത്തിന് സമ്മതിക്കാതിരുന്നെങ്കില്‍ തന്നെ ഇയാള്‍ സിറിയയിലേക്കോ മറ്റോ വില്‍പ്പന നടത്തിയേനെയെന്നാണ് ആല്‍ബ പറഞ്ഞത്. താന്‍ അയാളെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച ശേഷം അവിടെ നിന്നും സൂത്രത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
10,12 പ്രായക്കാര്‍ ഉള്‍പ്പെടെ തങ്ങള്‍ 21പേര്‍ ഒരു മുറിയില്‍ കഴിഞ്ഞിരുന്നത്. ഒരു ദിവസം നര്‍ത്തകരുടേത് പോലെയുള്ള വേഷങ്ങള്‍ കൊണ്ടു തന്നിട്ട് കുളിച്ചൊരുങ്ങി ഈ വസ്ത്രങ്ങള്‍ ഇട്ടു വരാന്‍ പറഞ്ഞു. എന്നാല്‍ ജിലാന്‍ എന്ന പെണ്‍കുട്ടി ബാത്ത്‌റൂമില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു. കൂട്ടത്തില്‍ ഏറ്റവും സുന്ദരി അവളായിരുന്നു. ഏതെങ്കിലും ഒരുത്തനൊപ്പം പോകേണ്ടി വരുമെന്ന് അവള്‍ക്കറിയാമായിരുന്നു. എന്നാല്‍ ജീവിതം അവസാനിപ്പിക്കാനുള്ള അവളുടെ ശ്രമം അത്രതന്നെ ഭയാനകമായിരുന്നെന്ന് രക്ഷപ്പെട്ട 19 കാരി ലൂണ പറയുന്നു.
ചിലര്‍ പീഡനം സഹിച്ചും രക്ഷപ്പെടാനുള്ള അവസരത്തിന് വേണ്ടി കാത്തിരുന്നു. മറ്റു ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും നടന്നില്ല. ഇവരുടെയെല്ലാം കുടുംബങ്ങളിലെ പുരുഷന്മാര്‍ തോക്കിനിരയാക്കപ്പെട്ടു. സ്ത്രീകള്‍ വേര്‍പിരിഞ്ഞു പോയി. ഇറാഖില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ പിടികൂടുകയും ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ നേരനുഭവങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യപ്പെട്ടവരുമായി നടത്തിയിട്ടുള്ള അഭിമുഖം വലിയ ശ്രദ്ധയാണ് നേടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (11 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (25 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (38 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends