Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അഫ്‌ഗാനിസ്ഥാനിലെ ഭീകർക്കെതിരെ പോരാടുന്നതിൽ ഇന്ത്യ പിന്നിൽ ; പാകിസ്ഥാൻ അല്പം മാത്രം ശ്രമിക്കുന്നു ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്

22 AUGUST 2019 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഐ എസ് എസ് ഭീകരരെ ഓടിക്കാൻ ശ്രമങ്ങൾ നടത്തുന്നത് അമേരിക്കയും പാകിസ്ഥാനുമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശക്തമായ പോരാട്ടമാണ് അമേരിക്ക ഈ കാര്യത്തിൽ നടത്തുന്നത്. പാകിസ്ഥാൻ ഐ എസ് എസ് ഭീകരവാദിൾക്കെതിരെ പോരാടുന്നെങ്കിലും വളരെ കുറച്ചു മാത്രമേ ശ്രമിക്കുന്നുള്ളൂ. എന്നാൽ അഫ്‌ഗാനിസ്ഥാന്റെ അടുത്തുളള രാജ്യമായിട്ടും ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ട്രംപിൻറെ പരാതി. റഷ്യ, തുര്‍ക്കി, അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ് പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഐസിസിനെതിരെ ഉള്ള പോരാട്ടം ശക്തമാക്കണമെന്നും ട്രംപ് പറഞ്ഞു. അതേ സമയം അമേരിക്കയുടെ മുന്‍കാല നയങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ട് നില്‍ക്കുകയാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവന. ഇതു വരെ അഫ്‌ഗാനിസ്ഥാനിൻറെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും, വികസനം കൊണ്ടുവരാനും മാത്രമാണ് അമേരിക്ക ഇന്ത്യയ്ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നത്. എന്നാൽ ഇപ്പോൾ ഭീകരർക്കെതിരെയും ഇന്ത്യ പോരാടണമെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ട്രംപ്.

'ഇന്ത്യ അവിടെ തന്നെയാണ് ,അവര്‍ യുദ്ധം ചെയ്യുന്നില്ല, ഞങ്ങള്‍ അതിനെതിരെ പോരാടുകയാണെന്നും ട്രംപ് .മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോൾ ഉള്ള യു.എസ് സൈന്യത്തെ നിലനിര്‍ത്തുമോ അതോ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം പിന്മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള ട്രംപിന്റെ മറുപടിയിലായിരുന്നു ഈ കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാന് തൊട്ടടുത്താണ് പാക്കിസ്ഥാന്‍ . അവര്‍ ഭീകരർക്കെതിരെ പോരാടുന്നത് വളരെ കുറച്ച്‌ മാത്രമാണ്. ആ നയം ശരിയല്ല. അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ചാവേര്‍ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഇനിയും യുദ്ധം തുടരാന്‍ താത്പര്യമില്ലെന്ന് യു.എസ് പ്രസിഡന്റ അറിയിച്ചു. അഫ്‌ഗാൻ തീവ്രവാദകൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും അമേരിക്ക പിന്മാറുന്ന സൂചനകളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. വളരെ നിർണായകമായ മാറ്റമാണിത്.

അമേരിക്കയുടെ 2017ലെ സൗത്ത് ഏഷ്യ സ്ട്രാറ്റജിക്ക് എതിരാണ് ട്രംപിന്റെ ഇപ്പോഴത്തെ ആവശ്യം. അത് അനുസരിച്ച്‌ ഇന്ത്യ സംഘര്‍ഷങ്ങളില്‍ ഇടപെടുന്നതോ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും അമേരിക്കയ്ക്ക് താല്പര്യമുള്ള കാര്യമല്ല. വര്‍ഷങ്ങളായി അമേരിക്ക ഐ എസ് സിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഇനിയും അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ താത്പ്പര്യമില്ലെന്നും ട്രംപ് എന്നാൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. ഭീകരർക്കെതിരെ പോരാടാൻ മറ്റ് രാജ്യങ്ങളും മുന്‍കൈ എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇന്ത്യ പോരാട്ടം ശക്തമാക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യ മാത്രമല്ല റഷ്യ, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ ,ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ശക്തമായി പോരാടണമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിരിക്കുന്നത്. ഐ എസിനെതിരെ പോരാടുന്ന കാര്യത്തിൽ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും നോക്കിയിരിക്കുന്നത്. മാത്രമല്ല ഡൊണാൾഡ് ട്രംപ് ഉന്നയിച്ചിരിക്കുന്ന ഈ ആവശ്യത്തോടും ആരോപണത്തോടും ഇന്ത്യ എങ്ങനെ പ്രതിക്കരിക്കും എന്നതും നിർണ്ണായകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends