ഇന്തോനേഷ്യയിലെ വടക്കന്‍ മലുക്കു പ്രവിശ്യയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രതരേഖപ്പെടുത്തി
ഇന്തോനേഷ്യയിലെ വടക്കന്‍ മലുക്കു പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.17നായിരുന്നു ഭൂകന്പം. ഇന്തോനേഷ്യയിലെ ടെര്‍നേറ്റ് ദ്വീപില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
"
https://www.facebook.com/Malayalivartha