Widgets Magazine
16
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്


രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി


ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…


നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്.. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വര്‍ത്തിക


ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

മാധ്യമപ്രവര്‍ത്തക ഡാഫ്നെ കരുവാന ഗലീസിയയുടെ കൊലപാതകം... പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് രാജി പ്രഖ്യാപിച്ചു

02 DECEMBER 2019 07:27 AM IST
മലയാളി വാര്‍ത്ത

More Stories...

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !

ഇമ്രാന് വീണ്ടും പണികിട്ടി; പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു

അഫ്ഗാനിസ്ഥാനില്‍ 23 സുരക്ഷാ സേനാംഗങ്ങളെ സഹസൈനികന്‍ വെടിവച്ചുകൊന്നു.... ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു

ലോകരാജ്യങ്ങൾ ഒറ്റകെട്ടായി പറയുന്നു, അസമിലേക്ക് യാത്ര വേണ്ട..!

ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹം കൂടി കണ്ടെത്തി... കാണാതായ രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....

മാധ്യമപ്രവര്‍ത്തക ഡാഫ്നെ കരുവാന ഗലീസിയയുടെ കൊലപാതകത്തില്‍ സ്തംഭിച്ച് മാള്‍ട്ട സര്‍ക്കാര്‍. പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് രാജി പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് ദേശീയ ടെലിവിഷനീലൂടെ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുമെന്നും ജോസഫ് മസ്‌ക്കറ്റ് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ കുറ്റാരോപിതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. 2017 ഒക്ടോബറിലാണ് വീടിനു സമീപത്തു വെച്ചുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പ്രശസ്ത കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തകയായ ഡാഫ്‌നെ കൊല്ലപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരേ നടന്ന പോലീസ് അതിക്രമത്തില്‍ കേരളത്തിലും പ്രതിഷേധം ശക്തം... ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ  (19 minutes ago)

ജോലിക്കു പോയ ഭാര്യ തിരിച്ചെത്തിയത് ടീഷര്‍ട്ടും ജീന്‍സും ധരിച്ച്... ഇതു കണ്ട ഭര്‍ത്താവ് യുവതിയെ പൊതിരെ തല്ലി, ഭാര്യ ബോധം കെട്ടുവീണതോടെ മരിച്ചെന്നു കരുതി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി, ഒടുവില്‍ സംഭവിച്ച  (41 minutes ago)

ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തം.... കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു  (1 hour ago)

ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

യുദ്ധക്കളമായി രാജ്യ തലസ്ഥാനം..... പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായപ്പോള്‍ യുദ്ധക്കളമായി രാജ്യതലസ്ഥാനം, വിദ്യാര്‍ഥികളും നാട്ടുകാരും ജാമിഅ നഗറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വന്‍ സം  (1 hour ago)

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്  (11 hours ago)

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി  (12 hours ago)

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20  (13 hours ago)

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ  (13 hours ago)

വിവാഹപ്പന്തലിൽ പെൺക്കുട്ടികളോട് ദേഷ്യപ്പെട്ട് വരൻ ; വരനെ വേണ്ടന്ന് വച്ച് വധു ; സംഭവം ഇങ്ങനെ  (13 hours ago)

ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!  (14 hours ago)

ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർത്തു ,ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം  (14 hours ago)

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് പേർക്ക് ദാരുണാന്ത്യം ..!  (14 hours ago)

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !  (14 hours ago)

ഡേറ്റിംഗ് ആപ്പ് എന്ന 'ആപ്പ് '  (15 hours ago)

Malayali Vartha Recommends