Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ക്രിസ്മസ് ദിനത്തില്‍ വിമാനത്താവളത്തിന് അവധി, വെഞ്ചെരി പ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷമേ യാത്രക്കാര്‍ക്കായി തുറന്നു നല്‍കൂ!

26 DECEMBER 2019 11:25 AM IST
മലയാളി വാര്‍ത്ത

ക്രിസ്മസ് ദിനത്തില്‍ അവധി പ്രഖ്യാപിച്ച് അടച്ചിടുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളമാണ് ഡബ്‌ളിന്‍. കത്തോലിക്കാസഭാവിശ്വാസത്തില്‍ അധിഷ്ഠിതമായ ഭരണഘടനയുള്ള അയര്‍ണ്ടില്‍ ക്രിസ്മസ് ദിനം പരമപ്രധാനവും പവിത്രവുമാണ്.

ഇത്തവണയും ക്രിസ്മസ് വ്യോമഗതാഗതത്തില്‍ വന്‍ തിരക്ക് സൃഷ്ടിച്ചപ്പോഴും വിശ്വാസം മുറുകെപിടിച്ചു അയര്‍ലന്‍ഡിലെ ഡബ്‌ളിന്‍ വിമാനത്താവളം. തിരുപ്പിറവിക്ക് മണിക്കൂറുകള്‍ ശേഷിക്കെ അവസാന ടേക്ക് ഓഫ്. അയര്‍ണ്ടിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ലിംഗസിന്റെ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്താവളം അടച്ചു.

വെഞ്ചരിപ്പും പ്രാര്‍ഥനകളും നിറഞ്ഞ ഒരുദിവസത്തെ അവധിക്കുശേഷം വിമാനത്താവളം യാത്രക്കാര്‍ക്കായി തുറന്നുനല്‍കി.

യാത്രക്കാര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കുംവേണ്ടിയാണ് ക്രിസ്മസ് ദിനത്തിലെ ഈ പ്രത്യേക പ്രാര്‍ഥനാചടങ്ങുകള്‍. ഫാദര്‍ ഡെസ്മണ്ട് ഡോയലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ സഹകാര്‍മികന്‍ മലയാളിയായ ഫാദര്‍ ആന്റണി വിപിനാണ്.

പന്ത്രണ്ട് ലക്ഷത്തോളം യാത്രക്കാരാണ് ക്രിസ്മസ് ആഴ്ചയില്‍ ഡബ്‌ളിന്‍ വിമാനത്താവളം ഉപയോഗിച്ചതെന്നാണ് കണക്ക്. പക്ഷെ വര്‍ഷങ്ങളായി തുടരുന്ന ക്രിസ്മസ് ദിനത്തിലെ അവധി ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് ചടങ്ങുകളുടെ ക്രമീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (28 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (31 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (52 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

Malayali Vartha Recommends