ഗൗണില്‍ അതീവ സുന്ദരിയായി മിയ ഖലീഫ

സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ പോണ്‍ ലോകത്തെ ശ്രദ്ധനേടിയ താരമാണ് മിയ ഖലീഫ. എന്നാല്‍ ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറി. അടുത്തിടെ മിയ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരിക്കല്‍ പോണ്‍ഹബ്ബില്‍ ഏറ്റവും മൂല്യമേറിയ താരമായിരുന്ന മിയയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവും എന്നാണ് മിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വീഡനില്‍ ഷെഫാണ് വരന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം 2019 മാര്‍ച്ച് മാസത്തിലായിരുന്നു. ഇപ്പോഴിതാ ഒരു വീഡിയോയിലൂടെ പുതിയ ഗൗണ്‍ പരിചയപ്പെടുത്തുകയാണ് മിയ. നിലത്തിഴയുന്ന ഈ ഹെവി ഗൗണ്‍ തന്നെയാവുമോ മിയ വിവാഹ ദിവസം അണിയാന്‍ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകര്‍.

https://www.facebook.com/Malayalivartha


























