Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..


കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..

നിലയ്ക്കാത്ത തീയിൽ ആളിക്കത്തുന്ന വീടിനു മുമ്ബില്‍ നിന്നും തീയണക്കാതെ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട്; കാര്യം വിവാദമായതോടെ അന്വേഷണം

03 JANUARY 2020 12:38 PM IST
മലയാളി വാര്‍ത്ത

രക്ഷാപ്രവർത്തനത്തിനായി വന്നവർ പുരകത്തുമ്പോൾ വാഴവെട്ടുന്ന സ്വഭാവം വ്യക്തമാക്കുന്നവിധത്തിൽ കാര്യങ്ങൾ എത്തിക്കുകയുണ്ടായി. അമേരിക്കയിലാണ് പഴഞ്ചൊല്ലിന് ആസ്പദമായ സംഭവം അരങ്ങേറിയിരിക്കുന്നത്. എന്നാൽ രക്ഷാപ്രവര്‍ത്തനത്തിനിടെ തീ ആളിക്കത്തുന്ന വീടിനു മുമ്ബില്‍ നിന്ന് ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 'ഡെട്രോയിറ്റ് ഫയര്‍ ഇന്‍സിഡെന്റ്സ്' എന്ന ഫേസ്ബുക്ക് പേജില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ എടുത്ത് പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്.അമേരിക്കയിലെ ഡെട്രോയിറ്റ് സിറ്റി ഫയര്‍ സേനാംഗങ്ങള്‍ക്കെതിരെ മിഷിഗണ്‍ അഗ്നിശമന വിഭാഗമാണ് അന്വേഷണം പ്രഖ്യാപിച്ചതായുള്ള വാർത്ത പുറത്തേക്ക് വരുന്നത്.

'പുതുവര്‍ഷത്തില്‍ ഒരു സെല്‍ഫി എടുക്കാനായി ഒരു നിമിഷം എടുക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തത് തന്നെ. തീയണക്കാതെ ഫോട്ടോയെടുക്കുന്ന സേനാംഗങ്ങളെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി മാറുകയായിരുന്നു. ഇതോടെ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്യുകയുണ്ടായി. അതോടൊപ്പം തന്നെ , സഹപ്രവര്‍ത്തകന്റെ വിരമിക്കല്‍ ആഘോഷമാക്കുന്നതിനാണ് ചിത്രം എടുത്തതെന്നും ചിത്രത്തില്‍ കാണുന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി ഡെട്രോയിറ്റ് സിറ്റി ഫയര്‍ അധികൃതര്‍ രംഗത്തെത്തുകയുണ്ടായി. എന്നാല്‍ ജീവനക്കാരുടെ പ്രവര്‍ത്തി അനുചിതവും ഉദ്യോഗത്തിന് നിരക്കാത്തതാണെന്നും ഡെട്രോയിറ്റ് ഫയര്‍ കമ്മീഷണര്‍ എറിക് ജോണ്‍സ് വ്യക്തമാക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (21 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (27 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (35 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (4 hours ago)

Malayali Vartha Recommends