Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകാവസാനം മുന്നില്‍ കണ്ട് ബങ്കറുകള്‍ സ്വന്തമാക്കി ശതകോടീശ്വരന്മാര്‍... ഒരു വര്‍ഷത്തേയ്ക്കുള്ള ഭക്ഷണം മുതല്‍ ഹൈഡ്രോപോണിക് ഗാര്‍ഡന്‍ വരെ... ബങ്കറുകളുടെ പ്രത്യേകതകൾ ഇങ്ങനെ...

05 JANUARY 2020 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ലോകാവസാനം മുന്നില്‍ കണ്ട് ശതകോടീശ്വരന്മാരൊക്കെ ഡൂംസ്‌ഡേ ബങ്കറുകളുടെ നിര്‍മാണത്തിലാണ്. ആഡംബരബങ്കറുകള്‍ ഇന്ന് പല സെലിബ്രിറ്റികള്‍ക്കും സ്വന്തമായുണ്ട് എന്നാണ് പറയുന്നത്. ഒരുവര്‍ഷം വരെയുള്ള ആഹാരം സംഭരിച്ചു വയ്ക്കാന്‍ സാധിക്കുന്നതും ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാന്‍ സാധിക്കുന്നതുമാണ് ഈ ബങ്കറുകള്‍.

ബില്‍ ഗേറ്റ്‌സിന് വരെ ഇത്തരം ബങ്കറുകള്‍ സ്വന്തമായി ഉണ്ടെന്ന് പറയപ്പെടുന്നു. ഒരു വര്‍ഷം വരെയുള്ള ആഹാരം ഇതിനുള്ളില്‍ സംഭരിക്കാന്‍ സാധിക്കും. ചില ബങ്കറുകളില്‍ ഹൈഡ്രോപോണിക്ക് ഗാര്‍ഡന്‍ വരെ ഉണ്ടാകും. ഒരു വലിയ കമ്മ്യൂണിറ്റിക്ക് കഴിയാന്‍ സാധിക്കുന്ന തരം ബങ്കറുകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട് ചിലര്‍. ഒരു വിപത്ത് സംഭവിച്ചാല്‍ ഡോക്ടര്‍മാരും അധ്യാപകരും അടങ്ങിയ ഒരു കമ്മ്യൂണിറ്റിയെ സംരക്ഷിക്കാനാണിത്. ആണവയുദ്ധം, ഭൂമികുലുക്കം എന്നിവയെ ഈ ബങ്കറുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും.

മികച്ച പവര്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ബ്ലാസ്റ്റ് വാല്‍വ്‌സ്, നുക്ലിയര്‍ ബയോളജിക്കല്‍ എയര്‍ ഫില്‍റ്ററെഷന്‍ സംവിധാനം എന്നിവ ഇവയുടെ ഉള്ളിലുണ്ടാകും. ചെക്ക് റിപബ്ലിക്കിലെ 'ദി ഒപ്പിഡിയം' ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ബില്യണര്‍ ബങ്കര്‍ എന്നറിയപ്പെടുന്നത്. 1984 ലാണ് സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും ചേര്‍ന്ന് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 77,000 ചതുരശ്രയടിയുള്ള അണ്ടര്‍ ഗ്രൗണ്ട് ബങ്കര്‍ ആണിത്. അണ്ടര്‍ഗ്രൗണ്ട് ഗാര്‍ഡന്‍ , പൂള്‍, സ്പാ , സിനിമ ഹാള്‍ എന്നിവയെല്ലാം ഉള്ളിലുണ്ട്. 2016ല്‍ മാത്രം ഇത്തരം ഹൈ കസ്റ്റം ബങ്കറുകളുടെ ആവശ്യത്തില്‍ 70% വര്‍ധനവ് ഉണ്ടായി എന്നാണ് ഇത്തരം ബങ്കറുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന ടെക്‌സാസ് ആസ്ഥാനമായുള്ള കമ്ബനിയുടെ തലവന്‍ ഗാരി ലിഞ്ച് പറയുന്നത്. ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാന്‍ സാധിക്കുന്നതും ആണ് ഈ ബങ്കറുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (26 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (35 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (46 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (58 minutes ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (2 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends