Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഭാവനതേടി വ്യത്യസ്ത ചലഞ്ചുമായി മോഡല്‍...10 ഡോളര്‍ നല്‍കിയാല്‍ നഗ്‌നചിത്രം അയയ്ക്കാമെന്ന് യുവതി

06 JANUARY 2020 09:38 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

കാട്ടുതീ കാരണം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ സഹായിക്കാന്‍ വ്യത്യസ്ത ചലഞ്ചുമായി മോഡല്‍. 20കാരിയായ കെയ്‌ലന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചത്. പത്തുഡോളറെങ്കിലും അയക്കുന്ന എല്ലാവര്‍ക്കും തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചുതരുമെന്നായിരുന്നു പ്രഖ്യാപനം. കാട്ടുതീ ചെറുക്കാന്‍ 10 ഡോളര്‍ സംഭാവന നല്‍കിയാല്‍ നഗ്‌ന ചിത്രം അയച്ചു തരാമെന്നാണ് മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ കെയ്‌ലെന്‍ വാര്‍ഡ് വാഗ്ദാനം ചെയ്തത്. പണം കൈമാറിയതിന്റെ സ്ഥിരീകരണം നല്‍കണമെന്നും ട്വീറ്റിലുണ്ടായിരുന്നു. കെയ്‌ലന്റെ ഈ ഫണ്ട് റെയ്‌സിംഗ് ചലഞ്ച് പെട്ടെന്ന് തന്നെ വൈറലായി.

ഏകദേശം അഞ്ച് കോടിയിലേറെ രൂപയാണ് 10 ഡോളര്‍ വീതം സംഭാവന നല്‍കിയവര്‍ നഗ്‌ന ചിത്രം അയച്ച് നല്‍കിയതിലൂടെ അവര്‍ സമാഹരിച്ചത്. ക്യാംപെയിന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്‍സ്റ്റഗ്രാം കെയ്‌ലന്റെ ഇന്‍സ്റ്റ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. അടുത്ത അക്കൗണ്ട് കെയ്‌ലന്‍ തുടങ്ങിയെങ്കിലും അതും കമ്ബനി ഡീ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. അതിനിടെ കെയ്‌ലന്‍ സാമ്ബത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണവുമായും ചിലര്‍ രംഗത്തുവന്നു. അഞ്ച് മില്യണ്‍ ഹെക്ടര്‍ കാടാണ് ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ ഇതിനകം കത്തിയമര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (24 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (33 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (44 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (56 minutes ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (2 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends