Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോ ദിവസവും കഴിക്കാന്‍ ഈ വീട്ടമ്മയ്ക്ക് വേണം ഒരു ബോട്ടില്‍ പൗഡര്‍; സോഷ്യൽ മീഡിയയിൽ വിചിത്രമായ ആസക്തിയുമായി 44കാരി വൈറലായി മാറുകയാണ്

07 JANUARY 2020 03:49 PM IST
മലയാളി വാര്‍ത്ത

ദിവസവും ഭക്ഷണം കഴിക്കാതെ ജീവിക്കാൻ പറ്റാത്തവരെയും അതോടൊപ്പം തന്നെ വിശപ്പ് സഹിച്ച് ഭക്ഷണം ഉണ്ടെങ്കിൽ കഴിക്കാം എന്ന് ചിന്തിക്കുന്നവരും ലോകത്ത് കാണുവാൻ സാധിക്കുന്നതാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങൾ സംസാരിക്കുന്നത് ഈ യുവതിയെപ്പറ്റിയാണ്. ദിവസവും 44കാരിയായ വീട്ടമ്മ കഴിക്കാൻ ഒരു ബോട്ടില്‍ പൗഡര്‍ അത്യന്താപേക്ഷിതമാണ്. പൗഡര്‍ കഴിക്കുന്ന വിചിത്രമായ ആസക്തിയാണ് ഇംഗ്ലണ്ട് സ്വദേശിനിയ ലിസയുടേത് എന്നാണ് ലഭ്യമാകുന്ന വിവരം എന്നത്. അതോടൊപ്പം തന്നെ ഒരു ദിവസം ഒരു മുഴുവന്‍ ബോട്ടില്‍ പൗഡര്‍ വരെ ഈ യുവതി തിന്നു തീര്‍ക്കും.

അതേസമയം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതിയില്‍ ഈ വിചിത്രമായ ആസക്തി തുടങ്ങിയത്. അഞ്ചാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷമായിരുന്നു ഇത്തരത്തിൽ ആസക്തി ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം പൗഡര്‍ ഇട്ടുകൊടുക്കുമ്ബോഴൊക്കെയാണ് ഈ കൊതി ആദ്യം തോന്നി തുടങ്ങിയത് തന്നെ. എന്നാൽ ആസക്തി കോടതിവന്നതിൽ പിന്നെ ഇപ്പോള്‍ ഓരോ മുപ്പത് മിനിറ്റ് കൂടുമ്ബോഴും പൗഡര്‍ കൈയിലെടുക്കുമെന്ന് ലിസ തന്നെ പറയുന്നു.

അങ്ങനെ രാത്രി സമയങ്ങളില്‍ ഇവ കഴിക്കാനുളള ആസക്തി കൂടുതലാണെന്നും ലിസ പറയുന്നു. പൗഡര്‍ വാങ്ങാനായി മാത്രം ലിസ ഒരു മാസം ചിലവഴിക്കുന്നത് ഏഴ് ലക്ഷത്തില്‍ (7,55,000) കൂടുതല്‍ രൂപയാണ് എന്നത് ഏവരെയും അമ്പരപ്പിക്കുന്നു. എന്നാൽ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ആണ് ലിസയ്ക്ക് പ്രിയം. അതോടൊപ്പം തന്നെ രണ്ട് ദിവസത്തില്‍ കൂടുതല്‍ പൗഡര്‍ ഭക്ഷിക്കാതെ ഇരുന്നിട്ടില്ല എന്നും ലിസ കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതിക്ക് 'pica syndrome' എന്ന രോഗമാണെന്നാണ് ഡോക്ടന്മാര്‍ വ്യക്തമാക്കുന്നത്. ഈ രോഗമുള്ളവർക്ക് പെയ്ന്‍ഡ്, ചെളി തുടങ്ങിയ ഭക്ഷണമല്ലാത്തവ കഴിക്കാന്‍ കൊതിതോന്നും. എന്നാല്‍തന്നെയും ചികിത്സ കൊണ്ടൊന്നും ലിസസ്‌ക്ക് മാറ്റമൊന്നുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends