നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന് ഉള്‍പ്പെടെ മൂന്നു വിദേശികളെ രക്ഷപ്പെടുത്തി
നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന് ഉള്‍പ്പെടെ മൂന്നു വിദേശികളെ രക്ഷപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ തീരപ്രദേശമായ ഓണ്‍ഡോയില്‍നിന്നാണ് രണ്ടു റഷ്യന്‍ നാവികരെയും ഒരു ഇന്ത്യന്‍ നാവികനെയും രക്ഷപ്പെടുത്തിയതെന്ന് നൈജീരിയന്‍ നാവികസേന അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എം.വി. അംബിക എന്ന ഓയില്‍ ഡ്രെഡ്ജറില്‍ കടല്‍കൊള്ളക്കാര്‍ നുഴഞ്ഞുകയറി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്.
https://www.facebook.com/Malayalivartha