Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹാരി-മേഗന്‍ ദമ്പതികള്‍ രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നു, രാജകുടുംബത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തു വരുന്നുവോ?

10 JANUARY 2020 03:20 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് രാജകുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിലൂടെ ഹാരി രാജകുമാരന്‍ നടത്തിയ പ്രഖ്യാപനം ബ്രിട്ടനെയും രാജകുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ്. രാജകുടുംബാംഗമെന്ന നിലയില്‍ വഹിക്കുന്ന ഔദ്യോഗിക പദവികള്‍ ഉപേക്ഷിക്കുകയാണെന്നാണ് ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മെഗന്‍ മെര്‍ക്കലും പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസിലും ബ്രിട്ടനിലുമായി സ്വകാര്യജീവിതം നയിക്കുകയാണ് ലക്ഷ്യമെന്നും രാജകീയ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവായി കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുകയാണ് ലക്ഷ്യമെന്നും ദമ്പതികള്‍ പറയുന്നു. മകന്‍ ആര്‍ച്ചിയോടൊപ്പം ചേര്‍ന്ന് കൂടുതല്‍ സ്വാതന്ത്രത്തോടെ ജീവിക്കാനാണ് തീരുമാനമാനമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് സസെക്‌സ് എന്ന ഔദ്യോഗിക പദവിയാണു ഹാരി-മെഗന്‍ ദന്പതികള്‍ക്കുള്ളത്. ബ്രട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിലും ജോലിചെയ്യുന്ന ഹാരി നിരവധി സന്നദ്ധസംഘടനകളുടെ രക്ഷാധികാരിയായും പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ചെറുമകനും ചാള്‍സ് രാജകുമാരന്റയും അന്തരിച്ച ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനുമാണ് ഹാരി.

രണ്ടുവര്‍ഷം മുമ്പാണ് ഹോളിവുഡ് നടിയും മോഡലുമായ മെഗന്‍ മെര്‍ക്കലിനെ ഹാരി വിവാഹം ചെയ്തത്. ഇതിനുശേഷം സഹോദരന്‍ വില്യമുവായുള്ള ഹാരിയുടെ ബന്ധം മോശമായതായി പ്രചാരണങ്ങളുണ്ടായിരുന്നു. രാജകീയപദവി ഉപേക്ഷിക്കാന്‍ ഇതും കാരണമായതായി പറയപ്പെടുന്നു. എലിസബത്ത് രാജ്ഞിയോടോ പിതാവ് ചാള്‍സ് രാജകുമാരനോടോ ആലോചിക്കാതെയാണു രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം ഹാരി നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (15 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (29 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (39 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (52 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends