Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

ലോകത്തിലെ മൂല്യമേറിയ പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ കുവൈത്ത് 57ാം റാങ്ക്

10 JANUARY 2020 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...

സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...

യുദ്ധം; ഇസ്രയേലിന് ജയം! ഹമാസിനെ അമേരിക്ക വേരോടെ തീർക്കുന്നു... ബന്ദികളെല്ലാം പുറത്ത്? ഖത്തിറിന്റെ വായിൽ പിരിവെട്ടി

ലോകത്തിലെ മൂല്യമേറിയ പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ കുവൈത്ത് 57ാം റാങ്ക് കരസ്ഥമാക്കി. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സിലാണ് ഇക്കാര്യമുള്ളത്. കുവൈത്ത് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ 95 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാം.ജി.സി.സി രാജ്യങ്ങളില്‍ കുവൈത്തിന് രണ്ടാം സ്ഥാനമാണ്. യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ലോക റാങ്കിങ്ങില്‍ യു.എ.ഇയുടെ സ്ഥാനം 18 ആണ്. 171 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാര്‍ക്ക് വിസ കൂടാതെ സഞ്ചരിക്കാം. ലോക റാങ്കില്‍ 58ാമതുള്ള ഖത്തര്‍ ജി.സി.സിയില്‍ മൂന്നാം സ്ഥാനത്താണ്.

വിസ കൂടാതെ 93 രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്‌പോര്‍ട്ടുപയോഗിച്ച്‌ സഞ്ചരിക്കാം. ലോകത്തിലെ ഏറ്റവും മൂല്യമേറിയ പാസ്‌പോര്‍ട്ട് ജപ്പാനിേന്‍റതാണ്. വിസ കൂടാതെ 191 രാജ്യങ്ങളിലേക്ക് ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ പറക്കാം. ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഗണത്തില്‍ പെടുന്നത് അഫ്ഗാനിസ്താേന്‍റതാണ്. 26 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാനിസ്ഥാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ വിസ കൂടാതെ സഞ്ചരിക്കാന്‍ അനുവാദമുള്ളത്. കുവൈത്തിൽ പാസ്പോർട്ട് പുതുക്കി നൽകുക, ഇന്ത്യൻ ദമ്പതികൾക്ക് പിറക്കുന്ന കുട്ടികൾക്ക് പുതുതായി പാസ്പോർട്ട് അനുവദിക്കുക തുടങ്ങിയ സേവനങ്ങൾ ബി എൽ എസ് ഇന്റർ നാഷണൽ എന്ന കമ്പനിയാണു നൽകുന്നത്. കൂടാതെ ഇന്ത്യയിലേക്ക് വിസ എടുക്കാനുള്ള സേവനവും ഈ കമ്പനി ചെയ്യുന്നു. കമ്പനിയുടെ വെബ് സൈറ്റിൽ വിവിധ സേവനങ്ങളുടെ ഫീസും, അതിന്റെ നടപടി ക്രമങ്ങളൂം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

കുവൈത്തിൽ അറുപതിലധികം വർഷം മുമ്പാണു മലയാളികൾ ചേക്കേറാൻ തുടങ്ങിയത്. മലയാളികളുടെ പ്രവാസി ആകാനുള്ള ത്വര തന്നെയാണു കുവൈത്തിലേക്കും മലയാളികളെ എത്തിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്ന് മനസ്സിലാക്കപ്പെടുന്നു. ഇന്ന് കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പകുതി പേരെങ്കിലും മലയാളികളാണു. വിവിധ സംഘടനകളിലൂടെ മലയാളികൾ തങ്ങളുടെ സാമൂഹികമായ ആവിഷ്കാരങ്ങളും നടത്തുന്നു. കുവൈത്തിലെ പ്രവാസി സംഘടനകൾ നിരവധിയാണു. വിവിധ മത രാഷ്ട്രീയ സംഘടനകൾക്ക് പുറമേ ജില്ലാ അസോസിയേഷനുകളും ഇതിൽ സജീവമാണു. കുവൈത്തിൽ ഒരു ജോലിക്കും മിനിമം വേതനം ഇല്ല . പ്രൈവറ്റ് സെക്ടറിൽ വർക്ക്‌ ചെയുന്ന ടോപ്‌ മേനജെര്സ് ശരാശരി ശമ്പള൦ 2 5 0 0 -3 5 0 0 ദിനാർ ആണ് . സെമി സ്കിൽഡ് വർക്ക്‌ ചെയുന്നവര്ക് ശരാശരി ശമ്പളം 3 0 0 -4 0 0 ദിനാർ ആണ് . ഖാദിം വിസയിൽ ജോലി

ഇവിടെ ജോലി ചെയുന്ന എല്ലാ വിദേശികളും നിർബന്ടമായും മിനിസ്ട്രി ഓഫ് സോഷ്യൽ അഫൈർസ് & ലെബാറിൽ നിന്നും താമസനുമതി ഒരു നിശ്ചിത അവദി വെച്ച് പുതുകികൊണ്ടിരികണം. ഇവിടെ ഇഷ്യൂ ചെയുന്ന വിസ 4 തരത്തില ഉണ്ട്. ഒന്ന് - എമ്പ്ലോയ്മെന്റ് വിസ . സ്വകാര്യ മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനു ഈ വിസയാണു അനുവദിക്കുന്നത് രണ്ട് - ഹൌസ് വിസ ഖാദിം വിസ എന്ന് അറിയപ്പെടുന്നു. വീട്ടുജോലിക്കാർക്ക് ആണു ഈ വിസ അനുവദിക്കുന്നത്. മൂന്ന് - ഫാമിലി വിസ( ഭർത്താവിന്റെ സ്പോൺസർ ഷിപ്പിൽ ഭാര്യക്കും മക്കൾക്കുമാണു ഈ വിസ അനുവദിക്കുന്നത്. മാതാപിതാക്കൾക്കും ഈ വിസ അനുവദിക്കുന്നു ) ; നാലു - ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയുന്നവർക്ക്

വിസ സ്റ്റാമ്പ്‌ ചെയ്യേണ്ട നടപടികൾ 60 ദിവസത്തിനുള്ളിൽ പൂർത്തി കരികേണ്ടാതാണ്. ഇവിടെ ജനിക്കുന്ന കുട്ടിയടെ പാസ്പോർട്ട്‌ വിസ നടപടി 60 ദിവസത്തിനുള്ളിൽ പുര്തികരികെണ്ടാതാണ്. കുവൈറ്റ്‌ ദിനാർ 450 ശമ്പളം ഉള്ളവര്ക്ക് ഫാമിലി വിസ ലഭികുനതാണ്. ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കാൻ മിനിമം ശമ്പളം 600 ദിനാറും ജോലി പ്രൊഫഷണൽ ആയിരികുകയും വേണം . ഡ്രൈവിംഗ് ലൈസെൻസ് നിയമം ഇപ്പോൾ വളരെ കർശനം ആക്കിയിട്ടുണ്ട്. ഇന്ത്യയുടെ കുടിയേറ്റ നിയമവ്യവസ്ഥ പ്രകാരം ഇന്ത്യയിൽ നിന്നും ജോലിക്ക് വേണ്ടി നിയമിക്കുന്ന മാനവവിഭവശേഷി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അനുമതി ഉണ്ടായിരികേണ്ടാതാണ്. എമ്പ്ലോയ്മെന്റ് വിസ ലഭിച്ചതിനുശേഷം കുവൈറ്റ്‌ ചേംബർ ഓഫ് കോമെര്സ് ,മിനിസ്ട്രി ഓഫ് ഫോരീഗ്ൻ അഫ്ഫെര്സ് ,ഇന്ത്യൻ എംബസി എന്നിവയുടെ ഔദ്യോഗിക അനുമതി സാക്ഷ്യപെടുതെണ്ടണ്ടാതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്  (6 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (15 minutes ago)

ഖജനാവിൽ നിന്നും ചെലവാക്കിയത്  (48 minutes ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (56 minutes ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (1 hour ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (1 hour ago)

വിറങ്ങലിച്ച് മുംബൈ നഗരം  (1 hour ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (1 hour ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (2 hours ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (2 hours ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (2 hours ago)

ഇനി വരാൻ പോകുന്നത്...!  (2 hours ago)

Malayali Vartha Recommends