Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

സുന്ദരൻ വളർത്തു പൂച്ചയെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പിന്റെ വിശ്രമം; ഒന്ന് മയങ്ങിയാൽ പൂന്തോട്ടത്തിൽ, ഒടുവിൽ പിടിയിലായി

10 JANUARY 2020 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി; വടക്കൻ ഗാസയിലെ ഏകദേശം 1.1 മില്യൺ നിവാസികൾ 24 മണിക്കൂറിനുള്ളിൽ വീട് വിടണമെന്നുള്ള ഇസ്രായേൽ മുന്നറിയിപ്പ്..ഇത് രണ്ടാം നക്ബ!!

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...

ക്വീൻസ്‌ലൻഡിലെ സൺഷൈൻ കോസ്റ്റിൽ ഇരവിഴുങ്ങിയ ശേഷം വിശ്രമിക്കുന്ന നിലയിൽ വീടിനു സമീപത്തെ പൂന്തോട്ടത്തിൽ വിശ്രമത്തിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തുകയുണ്ടായി. പൂന്തോട്ടത്തിൽ പെരുമ്പാമ്പിനെ കണ്ട വീട്ടമ്മ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചതിനെ തുടർന്നാണ് വിവരം പുറംലോകം അരിഞ്ഞത് തന്നെ. ഇതേതുടർന്ന് പാമ്പു പിടിത്ത വിദഗ്ധനായ സ്റ്റ്യുവർട്ട് മക്കൻസിയാണ് രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടാനെത്തിയത്.

പിടികൂടിയ പാമ്പ് വിഴുങ്ങിയത് എന്തിനെയാണെന്നറിയാൻ സമീപത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിൽ മക്കൻസി തന്നെയാണ് എത്തിച്ചത്. തുടർന്ന് ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് പൂച്ചയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയതെന്ന് വ്യക്തമായത്. പാമ്പിന്റെ വയറിനുള്ളിൽ പൂച്ചയുടെ കോളറിൽ ഘടിപ്പിച്ചിരുന്ന ചിപ് വ്യക്തമായി കാണുവാൻ സാധിച്ചിരുന്നു. പൂച്ചയുടെ ഉടമ വെറ്ററിനറി ഹോസ്പിറ്റൽ അധികൃതരുമായി ഫോണിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് പൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങിയതാണെന്ന് മനസ്സിലാക്കിയത് തന്നെ.

അതേസമയം പൂച്ചയെ കാണാതായതിന്റെ ദുഃഖത്തിലായിരുന്നു ഉടമയും കുട്ടികളും ആഴ്ന്നിരുന്നത്. എന്തെന്നാൽ സാധാരണയായി പകൽ സമയത്ത് മാത്രമേ പൂച്ച പുറത്തിറങ്ങിയിരുന്നുള്ളൂ. ഇങ്ങനെ പുറത്തിറങ്ങിയപ്പോഴാകാം പാമ്പ് പിടികൂടിയെതന്നാണ് ലഭ്യമാകുന്ന നിഗമനം. ഇതേതുടർന്ന് വളർത്തു മൃഗങ്ങളെ സൂക്ഷിക്കണമെന്നും പുറത്തിറങ്ങി അനുവദിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (6 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (6 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (6 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (6 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (6 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (6 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (6 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (6 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (6 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (6 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (6 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (6 hours ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (6 hours ago)

Malayali Vartha Recommends