Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് കക്ഷി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന പ്രൈമറിയുടെ ഭാഗമായുള്ള റാലികള്‍ റദ്ദാക്കി സ്ഥാനാര്‍ത്ഥികള്‍

11 MARCH 2020 08:59 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് കക്ഷി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന പ്രൈമറിയുടെ ഭാഗമായുള്ള റാലികള്‍ റദ്ദാക്കി സ്ഥാനാര്‍ഥികള്‍. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും ബേണി സാന്‍ഡേഴ്‌സും ക്ലേവ് ലാന്‍ഡ്, ഓഹിയോ എന്നിവിടങ്ങളില്‍ വ്യക്തിപരമായി നടത്താന്‍ തീരുമാനിച്ച റാലികളാണ് റദ്ദാക്കിയത്.

ജനങ്ങള്‍ തിങ്ങി നിറയുന്ന പരിപാടികളിലൂടെ കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരാന്‍ ഇടയാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചയാള്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 26 മുതല്‍ 29 വരെ വാഷിങ്ടണ് സമീപം നടന്ന കണ്‍സര്‍വേറ്റിവ് രാഷ്ട്രീയ പ്രവര്‍ത്തന സമ്മേളനത്തില്‍ (സി.പി.എ.സി) പങ്കെടുത്തയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആയിരങ്ങള്‍ പങ്കെടുക്കുന്ന യാഥാസ്ഥിതിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ രാജ്യത്തെ ഏറ്റവും വലിയ വാര്‍ഷിക കൂടിച്ചേരലാണിത്. വൈറസ് ബാധിച്ചയാളെ ന്യൂജഴ്‌സി ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, ഇയാള്‍ ട്രംപുമായോ പെന്‍സുമായോ നേരിട്ട് ഇടപഴകിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (5 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends