Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

കൊറോണയിൽ പരാജയപ്പെട്ട് വൻ സാമ്പത്തിക ശക്തിയായ അമേരിക്ക; പുതിയ കണ്ടെത്തലിലൂടെ സഹായ ഹസ്തവുമായി ഫെയ്‌സ്ബുക് മേധാവിയും ഭാര്യയും

13 MARCH 2020 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

ലോകത്തിലെ വൻസാമ്പത്തിക ശക്തികളിൽ ഒന്നായ അമേരിക്കപോലും കോറോണയുടെ പിടിയിലായിരിക്കുകയാണ്. ശക്തമായ ജാഗ്രതക്കുറവ് മൂലമാണ് ഇത്തരത്തിൽ ഒരു വീഴ്ച സംഭവിച്ചത് എന്നാണ് പ്രമുഖർ വ്യക്തമാകുന്നത്. ഇതേതുടർന്ന് അമേരിക്കയുടെ അതിർത്തികൾ എല്ലാം തന്നെ കൊട്ടിയടയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരത്തിൽ കോറോണയുടെ ഭീതിയിൽ വീണുലയുന്ന അമേരിക്കയെ പിടിച്ചുയർത്താനുള്ള പുതിയ പദ്ധതികളാണ് ഈ പ്രമുഖർ മുന്നോട്ട് കൊണ്ടുവരുന്നത് തന്നെ.

കൊറോണാവൈറസ് അമേരിക്കയിലും തീവ്രമല്ലാത്ത രീതിയിൽ വ്യാപിച്ചു തുടങ്ങിയിരിക്കുന്ന ഈ സമയത്ത് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസിലാ ചാനും സാന്‍ഫ്രാന്‍സിസ്‌കോയിലെ ബേ ഏരിയ (Bay Area) ഭാഗത്ത് കോവിഡ്-19 ടെസ്റ്റു ചെയ്യാനുള്ള സംവിധാനത്തിന്റെ ശേഷി നാലിരട്ടിയാക്കാനുള്ള ശ്രമത്തിനായി സംഭാവന ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ആദ്യഘട്ടത്തിൽ തന്നെ അമേരിക്ക പരാജയപ്പെട്ടു. എന്നാൽ കൊറോണ രോഗികളെ കൃത്യമായി നിരീക്ഷിക്കുന്നതിലും നിരീക്ഷണത്തിലിരിക്കുന്നവരെ ട്രാക്ക് ചെയ്യുന്നതിലും യുഎസ് ഭരണകൂടം വൻ പരാജയമായിരിക്കുന്നു എന്നുള്ള വിമർശനങ്ങളും ഉയരുകയാണ്.

ഇതിനിടെയാണ് ഫെയ്സ്ബുക് പോലുള്ള കമ്പനികൾ പോലും കൊറോണയെ നേരിടാൻ രംഗത്തെത്തിയിരിക്കുന്നത് എന്ന വാർത്തകളും പുറത്തേക്ക് വരുന്നത്. വികസിപ്പിച്ചെടുത്ത കോവിഡ്-19 ഡയഗ്‌ണോസ്റ്റിക് മെഷീനുകള്‍ ബേ ഏരിയയില്‍ പുതിയതായി രോഗമുളളവരുണ്ടോ എന്നറിയാന്‍ സഹായിക്കുന്നതാണ്. അതോടൊപ്പം തന്നെ പുതിയതായി സ്ഥാപിക്കുന്ന മെഷീനുകള്‍ അത്യാധുനികവും എഫ്ഡിഎ അംഗീകാരം ഉള്ളവയുമാണ്. ഇവ എല്ലാം തന്നെ വാങ്ങാനുള്ള പണം തങ്ങള്‍ നല്‍കുമെന്നാണ് സക്കര്‍ബർഗ് പറഞ്ഞത്. നിലവില്‍ ടെസ്റ്റിനുള്ള ക്ലിനിക്കല്‍ലാബുകള്‍ സ്റ്റാന്‍ഫെഡിലും യുസിഎസ്എഫിന്റെ കീഴിലുമാണ് \ഇവയുള്ളത്. ഇതിലൂടെ തന്നെ ഇവയുടെ ആയാസം കുറയ്ക്കാനും തങ്ങള്‍ക്കാകുമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.

അതോടൊപ്പം തന്നെ ചാന്‍ സക്കര്‍ബര്‍ഗ് സംരംഭത്തിനുള്ള യന്ത്രങ്ങള്‍ ഉടന്‍ എത്തുകയും മാര്‍ച്ച് 16 മുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കു മാത്രമായിരിക്കും ഇവിടെ ടെസ്റ്റ് നടത്താനാകുക. ഇത്തരം രോഗികള്‍ ഡോക്ടര്‍മാരുടെ ശുപാര്‍ശക്കത്തുമായി എത്തിയാലായിരിക്കും സക്കര്‍ബര്‍ഗ് ദമ്പതികളുടെ കീഴിലുള്ള ഡയഗ്‌ണോസ്റ്റിക് സെന്ററുകളില്‍ ടെസ്റ്റ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നതായിരിക്കും. പൊതുജനരാഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളും പാലിച്ചിരിക്കുകയും ചെയ്യണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (16 minutes ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (27 minutes ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (53 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (1 hour ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (1 hour ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (1 hour ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (1 hour ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (3 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (3 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends