Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

മനുഷ്യനും ശാസ്ത്രവും തോറ്റ കോവിഡ് 19, ഭീകര വൈറസ്; ആയുധ പ്രതിരോധത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന വമ്പൻ രാജ്യങ്ങൾ പോലും കൊറോണ എന്ന കുഞ്ഞൻ ഭീകരനുമുന്നിൽ ഭയന്നു വിറക്കുന്നു; ലോകം വിഴുങ്ങുന്നതിങ്ങനെ (വാസ്തവം)

19 MARCH 2020 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ലോകം ഒന്നടങ്കം ഒരു വൈറസിനെ പ്രതിരോധിക്കാനുള്ള യുദ്ധസമാന തയാറെടുപ്പിലാണ്. കോവിഡ് രോഗകാരണമായ നോവൽ കൊറോണ വൈറസിനു (സാർസ് കോവ്–2) ദിവസങ്ങളോളം പലതരം പ്രതലങ്ങളിലും വായുകണങ്ങളിലും നിലനിൽക്കാനാകുമെന്നു പഠനം. രോഗ ലക്ഷണങ്ങൾ പ്രകടമാക്കാത്ത വൈറസ് ബാധിതരും രോഗം പടർത്തുന്നതാണ് ഇതിന്റെ കൂടുതൽ അപകടകാരി.

ആയുധ പ്രതിരോധത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന വമ്പൻ രാജ്യങ്ങൾ പോലും കൊറോണ എന്ന കുഞ്ഞൻ ഭീകരനുമുന്നിൽ ഭയന്നു വിറച്ചിരിക്കുകയാണ്. ഇത്രയും വലിയ മഹാമാരിയെ അടുത്തൊന്നും ലോകത്തിന് നേരിടേണ്ടിവന്നിട്ടില്ല. ചൈന, അമേരിക്ക, ഫ്രാൻസ്, ദക്ഷിണകൊറിയ, ഇറ്റലി, സ്പെയിൻ, ഇറാൻ, ജിസിസി രാജ്യങ്ങളെല്ലാം ആയുധബലത്തിൽ കരുത്തരാണെങ്കിൽ കൊറോണയേ നേരിടുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. മുന്നോട്ട് ഇനി എന്ത് എന്ന ചിന്തയുടെ ഭീതിയിലാണ് എല്ലാവരും.

ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രത്തോളം വളർന്നിട്ടും ഒരു വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവുതന്നെ ഭീതിയുടെ ആക്കം കൂട്ടുന്നു. മനുഷ്യൻ ഇപ്പോഴും എത്രത്തോളം താഴെയാണെന്നതുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൊറോണയെ നേരിടാനുള്ള വാക്സിൻ നിർമ്മിക്കാൻ ലോകം ഒന്നടങ്കം രാപകലില്ലാതെ നെട്ടോട്ടത്തിലാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്നു. എന്നിട്ടും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ എന്നു വരുമെന്ന് ആർക്കും കൃത്യമായി പറയാൻ സാധിക്കുന്നില്ല.

ഒട്ടുമിക്ക രാജ്യങ്ങളിലെയും ഗവേഷകർ പറഞ്ഞത് കൊറോണ വാക്സിൻ വിപണിയിലെത്താൻ ഒരു വർഷമെങ്കിലും സമയമെടുക്കുമെന്നാണ്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷം മാത്രമാണ് വാക്സിൽ പുറത്തിറങ്ങുക. അപ്പോഴേക്കും കൊറോണ എന്ന ഭീകരന് മുന്നിൽ ലോകം ഒന്നടങ്കം അടിയറവു പറഞ്ഞിരിക്കും. ഭൂമിയെ പിളർക്കാൻ ശേഷിയുള്ള ആറ്റംബോബുകളും മിസൈലുകളും നിർമ്മിച്ചിട്ടുള്ള ലോകശക്തികൾ പോലും വാക്സിൻ നിര്‍മ്മാണത്തിന്റെ കാര്യത്തിൽ കാര്യമായ ഉറപ്പൊന്നും നൽകാനാകാതെ ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിലാണ്.

ഇസ്രയേൽ, ഫ്രാൻസ്, അമേരിക്ക, ചൈന രാജ്യങ്ങളിലെ ഗവേഷകർ വാക്സിൻ കണ്ടെത്താനുളള തീവ്രശ്രമത്തിലാണ്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും മികച്ച ഗവേഷകരും ഉണ്ടായിട്ടുപോലും വൈറസ് പുറത്തിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും പ്രതിരോധിക്കാൻ പോലും കഴിയുന്നില്ല. ആയുധബലത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്ക കൊറോണയ്ക്ക് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഗം കണ്ടെത്താൻ വേണ്ട ടെസ്റ്റിങ് സംവിധാനങ്ങൾ പോലും അമേരിക്കയുടെ കൈവശമിലായിരുന്നു. ഒടുവിൽ ശത്രു രാജ്യമായ ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് അഞ്ച് ലക്ഷം ടെസ്റ്റിങ് കിറ്റുകൾ എത്തിക്കേണ്ടിവന്നു.

വൻ യുദ്ധങ്ങളും സംഘർഷങ്ങളും ഭീകരാക്രമണങ്ങളും സംഭവിച്ചിട്ടു പോലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്ത രാജ്യങ്ങൾ‌ കൊറോണയെ ഭയന്ന് അതിർത്തികൾ അടച്ചു. പ്രകൃതി ദുരന്തങ്ങളെ പോലും ഭയമില്ലാതെ നേരിട്ട രാജ്യങ്ങൾ കൊറോണയ്ക്ക് മുന്നിൽ സ്ഥാപനങ്ങളും റോഡും അടച്ചിട്ട് വീടുകളിൽ ഒതുങ്ങികൂടി. പണവും സൈനിക ബലവും ഉളളവർ പോലും നിശ്ചലമായി പോകുന്ന നിമിഷങ്ങൾ...

കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (6 minutes ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (21 minutes ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (1 hour ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (1 hour ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (2 hours ago)

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല...  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്  (2 hours ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി  (2 hours ago)

രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്... ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല  (3 hours ago)

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം  (3 hours ago)

Malayali Vartha Recommends