Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി സര്‍വകലാശാല വിദ്യാര്‍ഥികള്‍... പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയുടെ മുഖം തെളിയും. ബിരുദദാന ചടങ്ങിന് സാന്നിധ്യമാകുന്നത് മനുഷ്യനിര്‍മ്മിതമായ യന്ത്രമനുഷ്യര്‍

08 APRIL 2020 07:35 AM IST
മലയാളി വാര്‍ത്ത

പഠിക്കാനും കോളേജില്‍ പോകാനും നിവൃത്തിയില്ലാത്ത കുട്ടികള്‍ സാധാരണയായി എന്ത് ചെയ്യും?,വിദ്യാഭ്യാസം നേടുക എന്ന അതിയായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്ന അനേകായിരം വിദ്യാര്‍ത്ഥികള്‍ നമ്മുടെ സമൂഹത്തിലുമുണ്ട് .എന്ത് തന്നെ പ്രശ്‌നങ്ങള്‍ വന്നാലും അവയൊന്നും കാരണം ആത്മാര്‍ത്ഥമായ പഠനം എന്ന മോഹം ഉപേക്ഷിക്കാറില്ല .എന്നാല്‍ കോവിഡ് പോലെയൊരു ലോകവിപത്തിനെ സമൂഹം അതിതീവ്രതയോടെ നേരിടുമ്പോഴെങ്കിലും ചില മുന്‍കരുതല്‍ നടപടി എന്നോണം പല കാര്യങ്ങളും മാറ്റി വച്ച് സര്‍ക്കാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചേ മതിയാകൂ .അത് വ്യക്തിപരമായ നഷ്ടങ്ങള്‍ താല്‍കാലികമായി ഉണ്ടാക്കിയേക്കാം ,പക്ഷെ പൊതുനന്മയ്ക്കായി നടത്തിനുവേണ്ടി ചിലകാര്യങ്ങളിലെങ്കിലും മനുഷ്യര്‍ പിടിവാശി ഉപേക്ഷിക്കേണ്ടതായി വരും .

വിദ്യാഭ്യാസം ജപ്പാനോളം പരിഷ്‌കരിക്കപ്പെട്ട മറ്റൊരു രാജ്യവും ലോകത്തില്ല എന്നതിന്റെ ഉദാഹരണമാണ് ലോകപ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ദ്ധന്‍ പീറ്റര്‍ ഡ്രക്കര്‍ തന്റെ അനുഭവസമ്പത്തായ വിദ്യാഭ്യാസ സമ്പ്രദായത്തെ ഒരു ഉപന്യാസം എഴുതിയത് 'ദി അക്കൗണ്ടബിള്‍ സ്‌കൂള്‍ 'എന്ന ഉപന്യാസത്തില്‍ വിദ്യാഭ്യാസത്തിനു പ്രായപരിധിയില്ല എന്ന ഒരു അഭിപ്രായം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട് .ഈ അഭിപ്രായം ലോകത്താകമാനം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെ നടത്തേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും അദ്ദേഹം ഈ ഉപന്യാസത്തില്‍ പ്രതിപാദിക്കുന്നുണ്ട് .അത്തരത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ സവിശേഷതകളുള്ള ജപ്പാന് കോവിഡ് കാലത്തുണ്ടായ പരിഷ്‌കാര നടപടിയൊന്നും തന്നെ പുത്തരിയല്ല .പക്ഷെ മറ്റുള്ള രാജ്യങ്ങള്‍ ഇതിനെ ഏറെ കൗതുകത്തോട് കൂടി തന്നെയാണ് വീക്ഷിക്കുന്നത് .ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അത് അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് ഓരോ സര്‍ക്കാരിന്റെയും പ്രതിബദ്ധതയാണ് .അത്തരത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനു ശേഷം സര്‍വകലാശാല നല്‍കുന്ന ബിരുദദാന ചടങ്ങിന് സാന്നിധ്യമാകുന്നത് മനുഷ്യനിര്‍മ്മിതമായ യന്ത്രമനുഷ്യരാണ് .

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ തന്നെയാണ് റോബട്ടിനെ രംഗത്തിറക്കി സര്‍വകലാശാല വിദ്യാര്‍ഥികള്‍ തരംഗം സൃഷ്ടിച്ചത് . ടോക്കിയോ സര്‍വകലാശാലയിലെ ചടങ്ങില്‍ ബിരുദം ഏറ്റുവാങ്ങാന്‍ പേരുവിളിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു പകരം തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകള്‍ ആയിരുന്നു .അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ബഹുമാനപുരസ്സരം ബിരുദം സ്വീകരിക്കുകയും ചെയ്തു . പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയുടെ മുഖം തെളിയും. റോബട്ടുകളെ വീട്ടിലിരുന്ന് കുട്ടികള്‍ തന്നെ നിയന്ത്രിച്ചതിനാല്‍ തന്നെ ഒരു രീതിയിലുമുള്ള സാങ്കേതിക പിഴവുകള്‍ ഉണ്ടായിട്ടില്ല എന്നാണ് സര്‍വകലാശാല അഭിപ്രായപ്പെടുന്നത് .

നിലവില്‍ ജപ്പാനില്‍ വൈറസിന്റെ സമൂഹവ്യാപനത്തെ തടയാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാനില്‍ തലസ്ഥാനമായ ടോക്കിയോയിലും കൂടുതല്‍ ജനസംഖ്യയുള്ള 6 പ്രദേശങ്ങളിലും മേയ് 6 വരെയാണ് അടിയന്തരാവസ്ഥ ഉള്ളത് . 44% ജനങ്ങളെ നിയന്ത്രണങ്ങള്‍ ബാധിക്കും എന്നാണ് പ്രാഥമികമായ വിലയിരുത്തല്‍ ,സര്‍വകലാശാല നടപടികള്‍ ഉള്‍പ്പടെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉറപ്പാക്കാനുള്ള പുതിയ നടപടി ക്രമങ്ങളിലേയ്ക്ക് കാര്യങ്ങള്‍ മാറും എന്നും സൂചന ലഭ്യമാകുന്നു . 9,990 കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് ജപ്പാനിലെ അടിയന്തരാവസ്ഥ പരികരിക്കാനായി സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തു .

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends