Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..


വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...


ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..


മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...

കൊറോണ വൈറസിനുള്ളിലെ പ്രോട്ടീന്‍ ഘടകത്തിന് സമാനമായ പ്രോട്ടീന്‍ കുത്തിവെച്ചാല്‍ രോഗത്തെ തടയാനാകുമെന്ന് ഗവേഷകര്‍! ഗവേഷകരുടെ ഈ ശ്രമം വിജയകരമായാല്‍ ആഗോളതലത്തില്‍ രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായകമാകുമെന്നും ലെയ്സ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നിക്ക് ബ്രിന്‍ഡില്‍

17 APRIL 2020 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ലോകത്തിന് പ്രതീക്ഷ നല്‍കി കൊവിഡിനെതിരെ പുതിയ ഫലപ്രദമായ ചികിത്സയുടെ അവസാനഘട്ടത്തിലെത്തി ഗവേഷകര്‍. കൊറോണ വൈറസിനുള്ളിലെ പ്രോട്ടീന്‍ ഘടകത്തിന് സമാനമായ പ്രോട്ടീന്‍ കുത്തിവെച്ചാല്‍ രോഗത്തെ തടയാനാകുമെന്ന് ഒരു കൂട്ടം ഗവേഷകര്‍ നിഗമനത്തിലെത്തിയിരിക്കുകയാണ്.

മനുഷ്യകോശങ്ങളിലുള്ള എസിഇ2 റിസപ്റ്റര്‍ മുഖേനെയാണ് കൊറോണ വൈറസ് നമ്മുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ റിസപ്റ്ററുമായി വൈറസ് ബന്ധം സ്ഥാപിക്കുന്നതിന് മുമ്ബ് വൈറസ് പ്രോട്ടീന് സമാനമായ പ്രോട്ടീന്‍ കുത്തിവെച്ചാല്‍ അവ ഈ റിസപ്റ്ററില്‍ എത്തുമെന്നും അതുവഴി വൈറസിന് ശരീരത്തില്‍ അധികം വ്യാപിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഇവരുടെ വാദം.

ലെയ്സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഇതിനായുള്ള കൃത്രിമ പ്രോട്ടീന്‍ വികസിപ്പാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, തന്നെ സമാനമായ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ മറ്റൊരു ചികിത്സാരീതിയെ കുറിച്ചും മറ്റുചില ഗവേഷകര്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

വൈറസിനെ ശരീരത്തിനുള്ളിലേക്ക് കടക്കാനുള്ള മാര്‍ഗമൊരുക്കുന്ന എസിഇ റിസപ്റ്ററിനെ കോശങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. എന്നാല്‍ ഇതിന് ദൂഷ്യഫലങ്ങള്‍ ഉണ്ടായേക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. പക്ഷെ, വൈറസിന് സമാനമായ പ്രോട്ടീന്‍ നിര്‍മിക്കാനായാല്‍ അതുവഴി കൊറോണ വൈറസിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാനുള്ള വഴി അടയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഈ രീതിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും. ഗവേഷകരുടെ ഈ ശ്രമം വിജയകരമായാല്‍ ആഗോളതലത്തില്‍ രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായകമാകുമെന്നും ലെയ്സ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നിക്ക് ബ്രിന്‍ഡില്‍ പറയുന്നു. കോശങ്ങളുടെ ഭിത്തിയിലാണ് എസിഇ2 റിസപ്റ്റര്‍ കാണപ്പെടുന്നത്. ഇതിലൂടെയാണ് വൈറസ് ശ്വാസകോശത്തിലേക്ക് കടക്കുന്നതും രോഗമുണ്ടാക്കുന്നതും.

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഈ റിസപ്റ്ററിന് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ സുപ്രധാന സ്ഥാനമാണുള്ളത്. എന്നാല്‍ ശ്വാസകോശത്തില്‍ ഇതിന് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഒട്ടേറെ ഗവേഷകര്‍ കൊവിഡ്‌ന് എതിരെ വാക്‌സിന്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്താനായി ഗവേഷണം തുടരുകയാണ്. ആഴ്ചകള്‍ക്കുള്ളില്‍ ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്ത നല്‍കാനാവുമെന്നാണ് ഇവര്‍ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (3 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (12 minutes ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (14 minutes ago)

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...  (15 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു  (29 minutes ago)

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...  (35 minutes ago)

INDIAN RAILWAY ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം!  (37 minutes ago)

അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം  (47 minutes ago)

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി  (1 hour ago)

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി  (1 hour ago)

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി  (1 hour ago)

ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (2 hours ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends